അമ്പലവയല്‍ വികാസ് കോളനിയിലെ കളന്നൂര്‍ യശോദ(53)ആണ് മരിച്ചത്.ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം.അലക്കാനായി വീട്ടില്‍ നിന്നും കുളത്തിനടുത്തേക്ക് വന്നതായിരുന്നു.കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
Recover your password.
A password will be e-mailed to you.