സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലും തിളങ്ങി അനൗഷ്‌ക.

0

കോഴിക്കോട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കുച്ചിപ്പുടിയില്‍ എ ഗ്രേഡ് നേടി പുല്‍പള്ളി ജയശ്രീ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിയായ അനൗഷ്‌ക ഷാജിദാസ്.പുല്‍പള്ളി കാര്യമ്പാദി കാരക്കാട്ട് ഷാജിദാസിന്റെയും കലാമണ്ഡലം റെസി ഷാജിദാസിന്റെയും മകളാണ്.

Leave A Reply

Your email address will not be published.

error: Content is protected !!