ബഫര്‍സോണ്‍ സാധുക്കളുടെ സഫര്‍സോണ്‍: ഗീവര്‍ഗീസ് മാര്‍ സ്‌തെഫാനോസ്

0

ബഫര്‍സോണ്‍ സാധുക്കളുടെ സഫര്‍സോണായി മാറിയെന്ന് മലങ്കര യാക്കോബായ സഭയുടെ മലബാര്‍ ഭദ്രാസനാധിപന്‍ ഡോ ഗീവര്‍ഗീസ് മോര്‍ സ്‌തെഫാനോസ് മെത്രാപൊലീത്ത. സാധുക്കളുടെ ജീവനും സ്വത്തിനും ഭരണാധികാരികള്‍ സംരക്ഷം നല്‍കണമെന്നും മെത്രാപൊലീത്ത അഭ്യര്‍തഥിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!