Browsing Category

Niyamasabha 2021

പ്രചാരണം നാളെ രാത്രി 7 വരെ

നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഞായറാഴ്ച രാത്രി ഏഴിന് അവസാനിക്കും.മാവോയിസ്റ്റ് ഭീഷണിയുള്ള പ്രദേശങ്ങളില്‍ വൈകീട്ട് ആറിന് അവസാനിക്കും.ബൈക്ക് റാലി 72 മണിക്കൂര്‍ മുമ്പ് അവസാനിപ്പിക്കണം.റോഡ് ഷോയില്‍ അഞ്ചുവാഹനം മാത്രമേ ഒരു നിരയില്‍…

പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ.…

കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പുകാല ത്ത്‌പൊതുജനങ്ങളും സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും അതീവ ജാഗ്രത പാലിക്കണമെന്ന് വയനാട് ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുള്ള നിര്‍ദ്ദേശിച്ചു.പൊതുയോഗങ്ങളും കുടുംബ യോഗങ്ങളും അടച്ചിട്ട മുറികളില്‍…

ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം

നെയ്ക്കുപ്പയില്‍ കാട്ടാന ആക്രമിച്ചു കൊന്ന ഗംഗാദേവിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കും.കാട്ടാന ശല്യം ഒഴിവാക്കാന്‍ സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തും. നെയ്ക്കുപ്പയിലെ ജനകീയ സംരക്ഷണസമിതി നേതൃത്വത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ പി…

വൃന്ദാ കാരാട്ടിന്റെ  റോഡ് ഷോ ഏപ്രില്‍ 4 ന്

ഒ.ആര്‍ കേളുവിന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം സിപിഐ(എം) പോളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് നയിക്കുന്ന റോഡ് ഷോ ഏപ്രില്‍ നാലിന് മാനന്തവാടിയില്‍ നടക്കും. ഉച്ചക്ക് 1 മണിക്ക് എരുമത്തെരുവ് സിഐടിയു പരിസരത്ത് നിന്നാണ് റോഡ് ഷോ ആരംഭിക്കുക.…

ബത്തേരി മണ്ഡലത്തിന് എല്‍ഡിഎഫ് പത്രിക

സുല്‍ത്താന്‍ ബത്തേരി മണ്ഡലം നേരിടുന്ന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് എല്‍ഡിഎഫ് പ്രകടന പത്രിക. കാര്‍ഷിക- ടൂറിസം - വിദ്യാഭ്യാസ മേഖലകള്‍ക്ക് ഊന്നല്‍. മണ്ഡലത്തില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന 45 കാര്യങ്ങളാണ് പ്രകടന പത്രികയില്‍…

ദേശീയ നേതാക്കള്‍ ജില്ലയില്‍ പതിവിലേറെ ചൂടില്‍ കല്‍പ്പറ്റ

പ്രചാരണത്തിന്റെ മൂന്നാംലാപ്പില്‍ അക്ഷാരാര്‍ത്ഥത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണ് വയനാട് കല്‍പറ്റയില്‍. യുഡിഎഫ് പ്രചാരണത്തിനായി രാഹുല്‍ഗാന്ധി മണ്ഡലത്തില്‍ വന്നുപോയതോടെ വലിയ ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്.പിടിച്ചെടുത്ത മണ്ഡലം…

പോളിംങ് ഉദ്യോഗസ്ഥര്‍ക്കുള്ള വോട്ടെടുപ്പ് തുടങ്ങി

ജില്ലയില്‍ തിരഞ്ഞെടുപ്പ് ജോലിക്കായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള വോട്ടെടുപ്പ് പ്രത്യേകം വോട്ടര്‍ ഫെസിലിറ്റേഷന്‍ സെന്ററുകളില്‍ തുടങ്ങി. വോട്ടെടുപ്പിന്റെ ആദ്യ ദിനത്തില്‍ 379 പേരാണ് സമ്മതിദാന അവകാശം വിനിയോഗിച്ചത്. കല്‍പ്പറ്റ…

വര്‍ഗ്ഗീയത പരത്തുന്ന വാര്‍ത്തകള്‍ പുച്ഛത്തോടെ തള്ളിക്കളയുന്നു: യു.ഡി.എഫ്

രാഹുല്‍ ഗാന്ധി എം.പി. യുടെ നേതൃത്വത്തില്‍ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി പി.കെ. ജയലക്ഷ്മിക്ക് വോട്ടഭ്യര്‍ത്ഥിച്ച് മാനന്തവാടിയില്‍ നടത്തിയ റോഡ് ഷോയെ കുറിച്ച് വര്‍ഗ്ഗീയത പരത്തുന്ന തരത്തില്‍ ചില ചാനലുകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും കെട്ടിച്ചമച്ച…

തൊവരിമല ഭൂസമര നേതാവ്  ഒണ്ടന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കും 

കൃഷി ഭൂമിയും വാസയോഗ്യമായ പാര്‍പ്പിടവും എന്ന ആവശ്യവുമായി ഭൂസര സമിതി നേതൃത്വത്തില്‍ തൊവരിമല ഭൂസമര നേതാവായ ഒണ്ടന്‍  സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലത്തില്‍ ഓട്ടോറിക്ഷ ചിഹ്നത്തില്‍ മത്സരിക്കുന്നതായി പാര്‍ട്ടി ഭാരവാഹികള്‍ സുല്‍ത്താന്‍…

ആവേശമായി മാനന്തവാടിയില്‍  രാഹുലിന്റെ റോഡ് ഷോ

യു.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് ആവേശം പകര്‍ന്ന് മാനന്തവാടിയില്‍ രാഹുലിന്റെ റോഡ് ഷോ. ഇടതുപക്ഷത്തെ വിമര്‍ശിച്ചും തലോടിയും രാഹുലിന്റെ പ്രസംഗം.വയനാടിന്റെ ജീവല്‍ പ്രശ്‌നങ്ങള്‍ക്ക് യു.ഡി.എഫ് അധികാരത്തില്‍ വന്നാല്‍ പരിഹാരം കാണുമെന്നും രാഹുലിന്റെ…
error: Content is protected !!