Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Ariyippukal
സായാഹ്ന ക്ലാസുകള്‍
കല്‍പ്പറ്റ നഗരസഭ എന്‍.യു.എല്‍.എം പദ്ധതിയുടെ ഭാഗമായി എസ്.എസ്.എല്‍.സി, പ്ലസ്വണ്‍, പ്ലസ്ടു പരീക്ഷകള്‍ക്ക് മുന്നോടിയായി സായാഹ്ന ക്ലാസുകള്‍ ആരംഭിക്കുന്നു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍ 9495235644, 9961374716.
ബാങ്ക്മിത്ര കൂടിക്കാഴ്ച മാറ്റി
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്തിലെ മൂപ്പൈനാട്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തുകളില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അഡ്വാന്‍സ് പേയ്മെന്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ബാങ്ക് മിത്രയുടെ ഒഴിവിലേക്ക് ജനുവരി 15 ന് നടത്താനിരുന്ന…
കാര്‍ഷിക വികസന സമിതി യോഗം
ജില്ലാ കാര്‍ഷിക വികസന സമിതി യോഗം ഒക്ടോബര്‍ 9ന് ഉച്ചയ്ക്ക് ശേഷം 2.30ന് ചേരുമെ് പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ അറിയിച്ചു.
വിദ്യാഭ്യാസ ധനസഹായം
മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് എസ്.സി. വിദ്യാര്‍ത്ഥികള്‍ക്കുള്ള മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. ബ്ലോക്ക് പരിധിയില്‍ സ്ഥിര താമസമുള്ളവരും മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടി പഠിക്കുവരുമായ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട…
ക്വട്ടേഷന്‍ ക്ഷണിച്ചു
ഐ.ടി.ഡി.പി.ക്ക് കീഴില്‍ സുഗന്ധഗിരിയില്‍ പ്രവര്‍ത്തിക്കുന്ന അഗതിമന്ദിരത്തിലേക്ക് പാത്രങ്ങള്‍, അന്തേവാസികള്‍ക്ക് വസ്ത്രങ്ങള്‍ എന്നിവ വിതരണം ചെയ്യുന്നതിന് തയ്യാറുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവെച്ച ക്വട്ടേഷന്‍ ക്ഷണിച്ചു.…
ലക്ഷ്യതൊഴില്‍ മേള: രജിസ്‌ട്രേഷന്‍ മാനന്തവാടിയില്‍
ലക്ഷ്യ തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 8നു മാനന്തവാടി എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നടത്തും. രാവിലെ 10 മുതല്‍ 5 വരെരജിസ്റ്റര്‍ ചെയ്യാം. 35 വയസ്സില്‍ താഴെയുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ 250 രൂപ രജിസ്‌ട്രേഷന്‍…
ടര്‍ക്കി വളര്‍ത്തല്‍ പരിശീലനം
മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മലമ്പുഴ ഐടിഐ ക്കു സമീപമുള്ള മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 9ന് ടര്‍ക്കി വളര്‍ത്തലില്‍ ഒരു ദിവസത്തെ സൗജന്യ പരിശീലനം സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ നേരിട്ടോ ഫോണ്‍ മുഖേനെയോ ഓഫീസ്…
പി.എസ്.സി. പരീക്ഷ
പഞ്ചായത്ത് വകുപ്പില്‍ ലൈബ്രേറിയന്‍ ഗ്രേഡ് 4 (കാറ്റഗറി 539/16) തസ്തികയിലേക്കുള്ള ഒ.എം.ആര്‍. പരീക്ഷ നവംബര്‍ 8ന് രാവിലെ 7.30 മുതല്‍ 9.15 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും…
ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം : ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ 9 വരെ
വയനാട് ജില്ല അക്ഷയ ദിനാഘോഷത്തോടനുബന്ധിച്ച് 10 വയസ്സുമുതല്‍ 15 വയസ്സുവരെയുളള കുട്ടികള്‍ക്കായി ഡിജിറ്റല്‍ പെയിന്റിംഗ് മത്സരം ജില്ലാ തലത്തില്‍ നടത്തുന്നു. നവംബര്‍ 11 ന് കൈനാട്ടി പത്മപ്രഭാ പൊതുജന ഗ്രന്ഥശാലയിലാണ് മത്സരം. പങ്കെടുക്കുന്നവര്‍…
ക്ഷേത്ര ജീവനക്കാര്‍ക്ക് ഓണം, ഉത്സവ ത്ത അനുവദിച്ചു
മല ാര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്കും എക്‌സി
ക്യൂട്ടീവ് ഓഫീസര്‍മാര്‍ക്കും നിത്യവേതന ജോലിക്കാര്‍ക്കുമുള്ള ഉത്സവ ത്തയില്‍ വര
ധനവ് വരുത്തിക്കൊ് മല ാര്‍ ദേവസ്വംബോര്‍ഡ് ഉത്തരവിറക്കി. ഉത്സവ ത്തയില്‍
കഴിഞ്ഞ വര്‍ഷം…