Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
election2020
വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു
തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശിലേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും…
1785 സുരക്ഷാ ഉദ്യോഗസ്ഥര്‍
തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി ജില്ലയില്‍ 1785 പോലീസ് സേനാംഗങ്ങളെ വിന്യസിച്ചു. 216 സ്‌പെഷ്യല്‍ പോലീസ് ഓഫീസര്‍മാരെയും വിവിധ ബൂത്തുകളിലായി വിന്യസിച്ചിട്ടുണ്ട്. ജില്ലയില്‍…
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുന്നതിനായും പോളിങ് ബൂത്തുകളില്‍ പ്രത്യേകം പോലീസ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പോളിങ് ബൂത്തുകളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന്…
ബത്തേരി മേഖലയില്‍ 15 സെന്‍സിറ്റീവ് ബൂത്തുകള്‍.
ബത്തേരി മേഖലയില്‍ 15 സെന്‍സിറ്റീവ് ബൂത്തുകള്‍. സുല്‍ത്താന്‍ ബത്തേരി, നൂല്‍പ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധികളിലാണ് സെന്‍സിറ്റീവ് ബൂത്തുകളുള്ളത്. ഇവിടങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെയും നിയോഗിച്ചു.ഇതില്‍ ബത്തേരി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍…
ജില്ലയില്‍ ഇന്ന് നിശബ്ദ പ്രചാരണം
തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം നടക്കുന്ന ജില്ലകളില്‍ ഇന്ന് നിശബ്ദ പ്രചാരണം. വയനാട്,കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, ജില്ലകളിലെ വോട്ടര്‍മാര്‍ നാളെ ബൂത്തിലെത്തും.എല്ലാ ജില്ലകളിലും കൊട്ടിക്കലാശം സമാധാനപരമായാണ് സമാപിച്ചത്. പോളിംഗ്…
വോട്ടര്‍മാര്‍ പോളിംഗ് ബൂത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
കോവിഡ് പശ്ചാത്തലത്തില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തുമ്പോള്‍ പോളിംഗ് ബൂത്തിന് പുറത്തായി അടയാളപ്പെടുത്തിയ സ്ഥലത്ത് സാമൂഹിക അകലം പാലിച്ച് വേണം വോട്ടര്‍മാര്‍ നില്‍ക്കാന്‍. വോട്ട് രേഖപ്പെടുത്താന്‍ ബൂത്തില്‍ കയറുമ്പോഴും വോട്ട് രേഖപ്പെടുത്തി…
ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ല; അബ്രഹാം ബെന്‍ഹര്‍
ജനകീയ വിഷയങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നില്ല; അബ്രഹാം ബെന്‍ഹര്‍തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ തമസ്്കരിച്ചുവെന്നും, രാഷ്ട്രീയം മാത്രം ചര്‍ച്ചയാക്കിയാണ് തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയതെന്നും ഹരിതസേന സ്ഥാപക പ്രസിഡണ്ടും കേരള…
ആവേശം കുറച്ച് കൊട്ടിക്കലാശത്തിന് അല്‍പ്പസമയം മാത്രം
തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം കൊട്ടിക്കലാശത്തിലേക്ക്. കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം പാലിച്ചാണ് മുന്നണികള്‍ ആഘോഷപൂര്‍വ്വമുള്ള കൊട്ടിക്കലാശം ഒഴിവാക്കിയത്.പരസ്യ പ്രചരണത്തിന്റെ അവസാന ദിവസമായ ഇന്ന് രാവിലെ…
തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തെ തടഞ്ഞു
തരുവണയില്‍ റോഡരികില്‍ പതിച്ച പ്രചരണ പോസ്റ്ററുകള്‍ നീക്കം ചെയ്ത നിരീക്ഷണ സംഘത്തെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്.കൂടുതല്‍ പോലീസ് സംഘമെത്തി പ്രവര്‍ത്തകരെ ലാത്തിവീശി ഓടിക്കുകയായിരുന്നു.എന്നാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച…
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍
ഭിന്നശേഷിക്കാര്‍, രോഗബാധിതര്‍, 70 വയസ്സിന് മുകളിലുളള മുതിര്‍ന്ന പൗരന്‍മാര്‍ എന്നിവര്‍ക്ക് ക്യൂ നില്‍ക്കാതെ വോട്ട് ചെയ്യാം. ഇതിനായി പോളിംഗ് ബൂത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍മാര്‍ സൗകര്യം ഒരുക്കണം. ഇത്തരത്തിലുള്ള വോട്ടര്‍മാര്‍ക്ക് വിശ്രമം…