വോട്ടര്‍ കുഴഞ്ഞുവീണ് മരിച്ചു

0

തൃശിലേരി വരിനിലം കോളനിയിലെ കാളന്റെ ഭാര്യ ദേവി (ജോച്ചി 54) ആണ് മരിച്ചത്. തൃശിലേരി ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വോട്ട് ചെയ്ത ശേഷം പുറത്തിറങ്ങിയ ദേവി കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിക്കുകയായിരുന്നു. മക്കള്‍: ബിന്ദു, സിന്ധു

Leave A Reply

Your email address will not be published.

error: Content is protected !!