തിരഞ്ഞെടുപ്പ് നിരീക്ഷണ സംഘത്തെ തടഞ്ഞു
തരുവണയില്‍ റോഡരികില്‍ പതിച്ച പ്രചരണ പോസ്റ്ററുകള്‍ നീക്കം ചെയ്ത നിരീക്ഷണ സംഘത്തെയാണ് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ തടഞ്ഞത്.കൂടുതല്‍ പോലീസ് സംഘമെത്തി പ്രവര്‍ത്തകരെ ലാത്തിവീശി ഓടിക്കുകയായിരുന്നു.എന്നാല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലങ്ങളില്‍ സ്ഥാപിച്ച പോസ്റ്ററുകള്‍ നശിപ്പിച്ചുവെന്നാരോപിച്ച് പ്രവര്‍ത്തകര്‍ വീണ്ടും വാഹനം തടഞ്ഞിരിക്കുകയാണ്.