Browsing Category

election2020

ത്രിതല പഞ്ചായത്തുകളില്‍ പ്രസിഡന്റ്,വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകള്‍ ഇന്ന്.

ജില്ലാ പഞ്ചായത്തിലേക്കും പനമരം പഞ്ചായത്തി ലേക്കും അധ്യക്ഷ പദവിയില്‍ നറുക്കെടുപ്പ്. പ്രസി ഡന്റ് തെരഞ്ഞെടുപ്പ് രാവിലെ 11 മണിക്ക്. വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് 2 മണിക്ക്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് യുഡി എഫിലെ സംഷാദ്…

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ

സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് മൂന്ന് ഘട്ടങ്ങളിലായി നടത്താന്‍ ധാരണ. ഏപ്രില്‍ അവസാന വാരത്തിനും മേയ് രണ്ടാം വാരത്തിനും ഇടയില്‍ തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനം.അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പാണ് ഏപ്രില്‍, മേയ് മാസങ്ങളിലായി…

തദ്ദേശ സ്ഥാപനങ്ങളില്‍ പുതിയ ഭരണസമിതികള്‍ അധികാരമേറ്റു

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ത്രിതല പഞ്ചായത്തുകളിലും നഗരസഭകളിലും നടന്ന ചടങ്ങുകളില്‍ വരണാധികാരികള്‍ മുതിര്‍ന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. തുടര്‍ന്ന്…

തദ്ദേശം  2020 സത്യപ്രതിജ്ഞ നാളെ

തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്ക് പുതുതായി തെരഞ്ഞെടുത്ത അംഗങ്ങളുടെ സത്യപ്രതിജ്ഞ നാളെ. ഗ്രാമ -ബ്ലോക്ക് - ജില്ലാ പഞ്ചായത്ത് - മുന്‍സിപ്പല്‍- കൗണ്‍സിലുകള്‍ എന്നിവിടങ്ങളില്‍ സത്യപ്രതിജ്ഞ രാവിലെ 10 ന് ആരംഭിക്കും.ആദ്യ അംഗത്തെ അതാത് സ്ഥാപനങ്ങളിലെ…

തൊടുവട്ടി ഡിവിഷനില്‍ യുഡിഎഫ്

ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷന്‍ തൊടുവട്ടിയില്‍ നടന്ന റീപോളിംഗില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല വിജയിച്ചു. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അസീസ് മാടാല വിജയിച്ചത്‌ ഫലം അസീസ് മാടാല INC  -391 അസൈനാർ സ്വ -255 ബീരാൻ പി എം -CPI -167…

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കല്‍ 31 വരെ

2021 നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതി നുള്ള അപേക്ഷകള്‍ ഡിസംബര്‍ 31 വരെ സമര്‍പ്പിക്കാം. കരട് പട്ടികയിലുള്ളവരുടെ എതിര്‍പ്പുകളും അവകാശങ്ങളും വോട്ടര്‍മാര്‍ക്ക് ഇതോടൊപ്പം സമര്‍പ്പിക്കാവുന്നതാണ്.പേര്…

തൊടുവട്ടിയില്‍ റീ പോളിംഗ്

പുരുഷന്‍ 364 വനിത    438 ആകെ  803 തൊടുവട്ടി റീ പോളിംഗ്  10 മണിവരെ                :  33.67 % 11 മണിവരെ                :42.90 % 12  മണിവരെ               : 49.11 %  1 മണിവരെ                  :55.50 % 2 മണി വരെ 647 വോട്ട് പോള്‍…

തദ്ദേശ സ്ഥാപന അധ്യക്ഷ തെരഞ്ഞെടുപ്പ് 28,30 തിയ്യതികളില്‍

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളില്‍ നിന്നും തദ്ദേശ സ്ഥാപനങ്ങളിലെ അധ്യക്ഷന്‍മാരുടെയും ഉപാധ്യക്ഷന്‍ മാരുടെയും തിരഞ്ഞെടുപ്പ് ഡിസംബര്‍ 28,30 തീയ്യതികളില്‍ നട ക്കും.ഇതിനുളള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍…

അവധി പ്രഖ്യാപിച്ചു

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് റീപോളിംഗ് നടക്കുന്ന സുല്‍ത്താന്‍ ബത്തേരി നഗരസഭയിലെ  19  തൊടുവെട്ടി വാര്‍ഡിലെ പോളിംഗ് സ്റ്റേഷനുകളായി നിര്‍ണയിച്ചിട്ടുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും , പൊതു തിരഞ്ഞെടുപ്പ് നടക്കുന്ന നഗരസഭ വാര്‍ഡ്  …
error: Content is protected !!