തൊടുവട്ടി ഡിവിഷനില്‍ യുഡിഎഫ്
ബത്തേരി നഗരസഭയിലെ 19-ാം ഡിവിഷന്‍ തൊടുവട്ടിയില്‍ നടന്ന റീപോളിംഗില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അസീസ് മാടാല വിജയിച്ചു. 136 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അസീസ് മാടാല വിജയിച്ചത്
ഫലം
അസീസ് മാടാല INC -391
അസൈനാർ സ്വ -255
ബീരാൻ പി എം -CPI -167
സുധിൻ എ എം -ബിജെപി -16