Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
-ജില്ലയിൽ യാഥാർഥ്യമാവുക 21 കോടിയുടെ വികസന പദ്ധതികൾ
വയനാട്ടുകാർ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും നൽകിയ നിർദേശങ്ങൾ ജില്ലയിൽ 21 കോടി രൂപയുടെ വികസന പദ്ധതികളുടെ രൂപത്തിൽ യാഥാർഥ്യമാകുന്നു.
നവകേരള സദസ്സിൽ വയനാട് ജില്ലയിൽ നിന്ന് ഉയർന്നുവന്ന വികസന പദ്ധതികൾ നടപ്പാക്കാൻ മന്ത്രിസഭായോഗം 21 കോടി…
കാലവര്‍ഷം: കൂടുതൽ നാശം മാനന്തവാടി താലൂക്കിൽ
വയനാട് ജില്ലയില്‍ മെയ് 24 മുതല്‍ ആരംഭിച്ച കനത്ത മഴയിലും കാറ്റിലും പരക്കെ നാശനഷ്ടം ഉണ്ടായെങ്കിലും കൂടുതൽ ബാധിച്ചത് മാനന്തവാടി താലൂക്കിൽ.തിരുനെല്ലി, പനമരം, പെരിയ, തവിഞ്ഞാൽ, എടവക, തൊണ്ടർനാട്, കാഞ്ഞിരങ്ങാട്, നല്ലൂർനാട്, എടവക എന്നീ…
ജില്ലയിലെ പ്രധാന അറിയിപ്പുകള്.
ഖാദി തുണിത്തരങ്ങള്‍ക്ക് റിബേറ്റ്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന് കീഴിലെ കല്‍പ്പറ്റ, പനമരം, മാനന്തവാടി ഖാദി ഗ്രാമ സൗഭാഗ്യ എന്നിവിടങ്ങളില്‍ സ്കൂൾ തുറക്കൽ, ബക്രീദ് എന്നിവ
പ്രമാണിച്ച് ഇന്ന് (മെയ് 30 ) മുതൽ ജൂൺ അഞ്ച് വരെ 30 ശതമാനം…
അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.
ന്യൂനമര്‍ദ്ദം ശക്തിപ്രാപിച്ചതോടെ സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മറ്റു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. എറണാകുളം,…
അധ്യാപക നിയമനം
തോല്‍പ്പെട്ടി ഗവ ഹൈസ്കൂളില്‍ എച്ച്.എസ്.ടി. അറബിക്, സംസ്കൃതം, ഫിസിക്കല്‍ സയന്‍സ്, ഹിന്ദി, ഇംഗ്ലീഷ്, യു.പി.എസ്.ടി. ഹിന്ദി എന്നീ തസ്തികകളിയ്ക്ക് അധ്യാപക നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലുമായി മെയ് 31…
അന്തര്‍സംസ്ഥാന പാതയില്‍ മരം വീണു
ബത്തേരി പാട്ടവയല്‍ റോഡില്‍ മുക്കുത്തിക്കുന്നിലാണ് മരം വീണത്.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സംഭവം.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സെത്തി മരം മുറിച്ച് നീക്കി ഗതാഗതം പുനസ്ഥാപിച്ചു.
മഴക്കെടുതി: ജില്ലയില്‍ 17 ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു
കാലവര്‍ഷക്കെടുതിയെ തുടര്‍ന്ന് വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളില്‍ ആരംഭിച്ച 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 674 പേരെ മാറ്റിതാമസിപ്പിച്ചു. 188 കുടുംബങ്ങളില്‍ നിന്നായി 223 പുരുഷന്മാര്, 271 സ്ത്രീകള്‍ (5…
മക്കിമല ഭൂപ്രശ്നം പരിഹരിച്ചു – റവന്യൂ മന്ത്രി കെ രാജന്
വയനാട് ജില്ലയിലെ തവിഞ്ഞാല്‍ വില്ലേജിലെ മക്കിമല പ്രദേശത്ത് പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഭൂപ്രശ്നം പരിഹരിച്ചതായി റവന്യൂ മന്ത്രി കെ രാജന് പറഞ്ഞു. പ്രദേശത്ത് ഭൂമി കൈവശം വെച്ച് വരുന്ന എഴുന്നൂറോളം കുടുംബങ്ങള്‍ക്ക് ഇത് സംബന്ധിച്ച സര്‍ക്കാര്‍…
മഴക്കാലപൂര്‍വ്വ രോഗങ്ങള്‍ക്കെതിരെ ജാഗ്രതയുമായി ആരോഗ്യ വകുപ്പ്
ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കം, കോളറ, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കൂട്ടായ പ്രവര്‍ത്തനം വേണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു. ചെള്ള് പനി (സ്ക്രബ് ടൈഫസ്),…
മഴയ്ക്ക് ശമനം;കൂടുതല്‍ മഴ ലക്കിടിയില്‍
വയനാട്ടില്‍ മെയ് 27 ന് രാവിലെ 8 മുതല്‍ 28 ന് രാവിലെ 8 വരെ ലഭിച്ച മഴയുടെ കണക്ക് പ്രകാരം വൈത്തിരി ഗ്രാമപഞ്ചായത്തിലെ ലക്കിടി ഭാഗത്താണ് കൂടുതല്‍ മഴ ലഭിച്ചത്. 24 മണിക്കൂറില്‍ 183 മില്ലിമീറ്റര്‍ മഴയാണ് പ്രദേശത്ത് ലഭിച്ചത്.മുത്തങ്ങ, പഴേരി…