Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
മുണ്ടക്കൈ- ചുരല്‍മല ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ മാനദണ്ഡങ്ങള്‍ അനുവദിക്കുന്നില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായ് അറിയിച്ചു. ഡല്‍ഹിയിലെ…
ലക്ഷങ്ങള്‍ തട്ടിയ വ്യാജസന്യാസി പിടിയില്‍
തിരുവനന്തപുരം വെള്ളറടയില്‍ അംഗീകാരമില്ലാതെ പ്രവര്‍ത്തിച്ച ബയോ ടെക്‌നോളജി കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസിലെ. രണ്ടാം പ്രതിയായ രാധാകൃഷ്ണനെയാണ് ഡിവൈഎസ്പി രമേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള…
കല്‍പ്പറ്റയില്‍ കഞ്ചാവ് വേട്ട; ഒരാള്‍ പിടിയില്‍
കല്‍പ്പറ്റ: വില്‍പ്പനയ്ക്കായി സൂക്ഷിച്ച 10 കിലോയോളം കഞ്ചാവുമായി കല്‍പറ്റ ടൗണില്‍ നിന്ന് ഒരാളെ പിടികൂടി. മേപ്പാടി, കള്ളാടി, നെല്ലിപ്പറമ്പില്‍ വീട്ടില്‍ അനില്‍ കുമാര്‍ എന്ന അനീസ്(50) നെയാണ് ജില്ലാ നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി ജോഷി ജോസിന്…
റോഡ് നന്നാക്കല്‍ വാഗ്ദാനങ്ങളില്‍ ഒതുങ്ങി; 32 കുടുംബങ്ങളില്‍ നിന്നായി 174 പേര്‍ വോട്ട് ബഹിഷ്‌കരിച്ചു
നെന്‍മേനി പഞ്ചായത്തിലെ അമ്പുകുത്തി വലിയ മൂല നായ്ക്ക ഉന്നതി റോഡ് 42 വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതാണ്. രണ്ട് കിലോമീറ്റര്‍ ദൂരമുള്ള റോഡ് പിന്നീട് ഇന്നുവരെ യാതൊരു പ്രവര്‍ത്തിയും നടത്തിയില്ല. രണ്ട് കിലോമീറ്റര്‍ ഒരു കിലോമീറ്റര്‍ ദൂരം…
സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് 5 ദിവസം ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദം സ്ഥിതിചെയ്യുന്നു.
തെക്കു…
വയനാട്ടില്‍ നൂറ് കണക്കിന് പേര്‍ക്ക് വഖഫ് നോട്ടീസ്
വയനാട്ടില്‍ നൂറ് കണക്കിന് പേര്‍ക്ക് വഖഫ് നോട്ടീസ്. പിന്നില്‍ പ്രത്യേക അജണ്ടയെന്ന് സി.പി.ഐ. ഒരാളെയും കുടിയൊഴിപ്പിക്കാന്‍ അനുവദിക്കില്ലന്നും സി.പി.ഐ. 11 വില്ലേജുകളില്‍പെട്ട നൂറ് കണക്കിന് കുടുംബങ്ങള്‍ക്കാണ് നോട്ടീസ് ലഭിച്ചിട്ടുള്ളത്. …
എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി
നെല്ലിയമ്പത്ത് എല്‍ ഡി എഫിന്റെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ വ്യാപകമായി സാമൂഹ്യ വിരുദ്ധര്‍ നശിപ്പിച്ചതായി പരാതി .എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ പരാതിയില്‍ പനമരം പോലീസ് കേസ്സെടുത്തു.കഴിഞ്ഞ രാത്രിയാണ് നെല്ലിയമ്പം ടൗണ്‍ ,സ്‌കൂള്‍റോഡ്…
ഉപതെരഞ്ഞെടുപ്പ്: വയനാട്ടില്‍ 13 ന് പൊതു അവധി
വയനാട് ലോക്സഭാ ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നവംബര്‍ 13ന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍- പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ പൊതുഅവധി പ്രഖ്യാപിച്ചു. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരവും ജില്ലയില്‍…
സാമൂഹ്യവിരുദ്ധര്‍ വയനാട് വിഷന്‍ കേബിളുകള്‍ നശിപ്പിച്ചു
ബത്തേരി എബനേസര്‍ കേബിള്‍ നെറ്റ് വര്‍ക്കിന് കീഴിലെ അരിമാനി, ചമയംകുന്ന്, കോളിയാടി, കൈപ്പഞ്ചേരി, മാക്കുറ്റി തുടങ്ങിയ പ്രദേശങ്ങളിലെ കേബിളുകളാണ് വ്യാപകമായി മുറിച്ചിട്ടത്. ബത്തേരി,നൂല്‍പ്പുഴ സ്റ്റേഷനുകളില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇന്റര്‍നെറ്റ്…
എല്‍.എസ്.ഡി സ്റ്റാമ്പും കഞ്ചാവുമായി മൂന്ന് പേര്‍ പിടിയില്‍
കര്‍ണാടക സ്വദേശികളായ ബാംഗ്ലൂര്‍ കല്യാണ്‍ നഗര്‍ സ്വദേശി ഗംഗാധര (38), വിദ്യറാണിപുരം സ്വദേശി ജെ. ധ്രുവകുമാര്‍ (43), വിജയ നഗര്‍ സ്വദേശിഎന്‍ പ്രദീപ് (32), എന്നിവരാണ് മുത്തങ്ങ പൊലിസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലാത്. 0.11 ഗ്രാം തൂക്കം വരുന്ന രണ്ട്…