Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Newsround
മുണ്ടക്കൈ ദുരന്ത സഹായം; സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്രം
മുണ്ടക്കൈ ദുരന്ത സഹായം നല്‍കുന്നതില്‍ സംസ്ഥാനത്തെ കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനം വിശദ നിവേദനം നല്‍കിയത് മൂന്നര മാസത്തിന് ശേഷം. 2219 കോടിയുടെ പാക്കേജ് ആവശ്യപ്പെട്ടത് നവംബര്‍ 13ന്. പ്രിയങ്കഗാന്ധിക്ക് അമിത്ഷാ നല്‍കിയ…
മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി
വയനാട് മുണ്ടക്കൈ ദുരന്തം കേന്ദ്ര സര്‍ക്കാര്‍ അതീവ ഗുരുതര വിഭാഗത്തില്‍ ഉള്‍പ്പെടുത്തി. 2,219 കോടി രൂപയുടെ പാക്കേജാണ് അന്തര്‍ മന്ത്രാലയ സമിതി പരിശോധിക്കുന്നത്. മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് സഹായ ധനത്തില്‍ തീരുമാനമുണ്ടാകും.അതേസമയം…
കനാല്‍ കയ്യേറിയുള്ള നിര്‍മാണത്തിന് സ്റ്റേ..
പുല്‍പ്പളി പഞ്ചായത്തിലെ പെരുമുണ്ടയില്‍ കനാല്‍ കയ്യേറിയുള്ള നിര്‍മാണത്തിന് സ്റ്റേ, കനാല്‍ പ്രദേശത്ത് നിര്‍മിച്ച മതില്‍ പോളിക്കണമെന്ന് നിര്‍ദേശം നല്‍കി. പഞ്ചായത്തിലെ വേലിയമ്പം പെരുമുണ്ട വയല്‍പ്രദേശത്തെ അനധികൃത നിര്‍മാണങ്ങള്‍…
അഞ്ച് ലിറ്റർ ചാരായവും 35 ലിറ്റർ വാഷുമായി പിടിയിൽ
മാനന്തവാടി: അഞ്ച് ലിറ്റർ ചാരായവും 35 ലിറ്റർ വാഷുമായി ഒരാൾ അറസ്റ്റിൽ. തൃശ്ശിലേരി താഴെമുത്തുമാരിയിലെ തറയിൽ വീട്ടിൽ വി.ജെ. വർഗീസ് (63) ആണ് അറസ്റ്റിലായത്. മാനന്തവാടി എക്സൈസ് റെയ്‌ഞ്ച് പ്രിവന്റീവ് ഓഫീസർ സി.കെ. രഞ്ജിത്തും സംഘവും തിങ്കളാഴ്ച…
വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 ,21, 22 തീയതികളില്‍
വൈത്തിരി ഉപജില്ലാ സ്‌കൂള്‍ കലോത്സവം നവംബര്‍ 20 ,21, 22 തീയതികളില്‍ ചുണ്ടേല്‍ RCHSS, RCLPS എന്നീ വിദ്യാലയങ്ങളില്‍ നടക്കും. ഉപജില്ലയിലെ 73 വിദ്യാലയങ്ങളില്‍ നിന്നുള്ള മൂവായിരത്തിലധികം കലാപ്രതിഭകള്‍ പങ്കെടുക്കും. 20ന് രാവിലെ 9മണിക്ക് വൈത്തിരി എ…
വയനാട് ജില്ലാ ക്യാന്‍സര്‍ സെന്ററിലേക്ക് ദുരിത യാത്ര; ബി.ജെ.പി. വാഴ നട്ട് പ്രതിഷേധിച്ചു
വയനാട് ജില്ലയിലെ ഏക ക്യാന്‍സര്‍ സെന്ററായ അംബേദ്ക്കര്‍ ക്യാന്‍സര്‍ സെന്ററിലേക്ക് ഉള്ള റോഡുകള്‍ പൂര്‍ണ്ണമായും തകര്‍ന്ന് രോഗികള്‍ ഉള്‍പ്പെടെയുള്ള നൂറുകണക്കിന് ആളുകള്‍ യാത്ര ദുരിതത്തിലായ സാഹചര്യത്തിലാണ് ബിജെപി സമരവുമായി എത്തിയത്. ഡയാലിസിസ്…
ചെതലയം റേഞ്ചിലെ മഠാപറമ്പ് വനമേഖലയിലേക്ക് വിനോദസഞ്ചാരത്തിന് വിലക്ക്
പുല്‍പ്പള്ളി ചെതലയം റേഞ്ചിലെ മഠാപ്പറമ്പ് വനമേഖലയിലേക്ക് വിനോദ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞ് വനം വകുപ്പ് ബോര്‍ഡ് സ്ഥാപിച്ചു. വനമേഖല കാണാന്‍ സഞ്ചാരികളുടെ തിരക്ക് വര്‍ദ്ധിച്ചതോടെയാണ് വിനോദ സഞ്ചാരത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. കോളറാടു…
ഇടിമിന്നലോട് കൂടിയ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലകളില്‍ മഴ കനത്തേക്കും.…
മുണ്ടക്കൈ ചൂരല്‍മല ദുരന്തം;രണ്ടാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി.
മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ സ്വമേധയാ സ്വീകരിച്ച ഹര്‍ജി പരിഗണിക്കവെ കേന്ദ്രസര്‍ക്കാരിനോട് നിലപാട് കടുപ്പിച്ച് ഹൈക്കോടതി. അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കുന്നതില്‍ രണ്ടാഴ്ചക്കകം തീരുമാനം അറിയിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി…
ഉരുള്‍പ്പൊട്ടല്‍; ദേശീയദുരന്തമായി പ്രഖ്യാപിക്കാതെ, നിര്‍ണായക സമയത്ത് സഹായം പിടിച്ചുവെക്കുന്ന മോദി…
വയനാടിനെ നടുക്കിയ ഉരുള്‍പൊട്ടലുണ്ടായിട്ടും, ദേശീയ ദുരന്തമായി പ്രഖ്യാപിക്കാതിരിക്കുകയും, നിര്‍ണായ സഹായം നല്‍കാതിരിക്കുകയും ചെയ്യുന്ന ബി ജെ പി സര്‍ക്കാരിന്റെ നടപടി ദുരന്തബാധിതരോടുള്ള കടുത്ത അനീതിയാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും, വയനാട്…