കബഡി ടൂര്‍ണ്ണമെന്റ് നടത്തി

സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും കായിക സംഘടനകളുടെയും നേതൃത്വത്തില്‍ കേരളത്തിലെ തീരദേശ ജില്ലകളില്‍ ബീച്ച്‌ഗെയിംസ് നടത്തിവരികയാണ്. ഇതിന്റെ ഭാഗമായി കോറോത്ത് കബഡി ടൂര്‍ണ്ണമെന്റ് നടത്തി. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എം മധു…

സിസ്റ്റര്‍ ലൂസിക്കെതിരെ പ്രതിഷേധവുമായി ഇടവകാംഗങ്ങള്‍

സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രവര്‍ത്തി സഭയ്ക്കും ഇടവകയ്ക്കും നാണക്കേട് ഉണ്ടാക്കുന്നതില്‍ പ്രതിഷേധിച്ച് കാരക്കാമല ഇടവകാംഗങ്ങളുടെ കൂട്ടായ്മയായ സേവ് കാരക്കാമലയുടെ നേതൃത്വത്തില്‍ വിശ്വാസ സംരക്ഷണ കൂട്ടായ്മയ സംഘടിപ്പിച്ചു. സഭയെ തകര്‍ക്കുന്ന…

മൊണാക്കോ എഫ്‌സി വെള്ളമുണ്ട വിജയികള്‍

വെള്ളമുണ്ടയെ ഫുട്‌ബോള്‍ ആവേശത്തിലാഴ്ത്തി സ്‌ട്രൈക്കേഴ്‌സ് പ്രീമിയര്‍ ലീഗ് സീസണ്‍ 2 ഗ്രാന്‍ഡ്ഫിനാലേയില്‍ മൊണാക്കോ എഫ്‌സി വെള്ളമുണ്ട വിജയികളായി.നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളെ സാക്ഷി നിര്‍ത്തിയായിരുന്നുതീപാറിയ മത്സരം.വെള്ളമുണ്ട…

ഇടമല മാതൃക അങ്കണവാടി

മുള്ളന്‍കൊല്ലിപഞ്ചായത്ത് ആറാംവാര്‍ഡിലെ ഇടമലഅങ്കണവാടിയുടെ ഉദ്ഘാടനം ഐ.സി.ബാലകൃഷ്ണന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 25 ലക്ഷം രൂപ ചെലവഴിച്ചായിരുന്നു നവീകരണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയത്.പഞ്ചായത്തിലെ…

താലൂക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി താലൂക്ക് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ താലൂക്ക്തല സെമിനാര്‍ സംഘടിപ്പിച്ചു. ബത്തേരി സ്വതന്ത്ര മൈതാനിയില്‍ നഗരസഭ ചെയര്‍മാന്‍ റ്റി. എല്‍ സാബു ഉദ്ഘാടനം ചെയ്തു.സെമിനാറില്‍ 'ഒറ്റക്കല്‍ ദേശീയത കപട ദേശീയത'എന്ന…

ഒന്നാം വാര്‍ഷികം ആഘോഷിച്ചു

മാനന്തവാടി മത്സ്യവിതരണ വിപണന തൊഴിലാളി സംഘം ഒന്നാം വാര്‍ഷികം ആഘോഷിച്ചു.ചടങ്ങില്‍ കലോത്സവ വിജയികളെ ആദരിച്ചു. മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.അന്‍ഷാദ് മാട്ടുമ്മല്‍ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ…

കണ്ണ്പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു

പള്ളിയാല്‍ കുടുംബ സംഗമത്തിന്റെ ഭാഗമായി സൗജന്യ കണ്ണ്പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. കോയമ്പത്തൂര് അരവിന്ദ് കണ്ണാശുപത്രി യുമായി സഹകരിച്ചാണ് ക്യാമ്പ് നടത്തിയത്.തിമിര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ സൗജന്യമായി കോയമ്പത്തൂരിലെത്തിച്ച് ശസ്ത്രക്രിയ…

സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണം കോണ്‍ഗ്രസ്

പനമരം ക്ഷീരോല്‍പാദക സഹകരണ സംഘത്തിലെ സാമ്പത്തിക ക്രമക്കേടുകള്‍ അന്വേഷിക്കണമെന്ന് പനമരം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.പനമരം ക്ഷീരോല്‍പാദക സഹകരണ സംഘത്തില്‍ ഭരണസമിതിയും ചിലജീവനക്കാരും നടത്തുന്ന അഴിമതി…

വിഷ്ണുവിന് സ്‌നേഹോപഹാരം

സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ വിവിധ ഇനങ്ങളില്‍ മെഡല്‍ നേടി നാടിന്റെ അഭിമാനമായി മാറിയ വിഷ്ണുവിന് ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ സ്‌നേഹോപഹാരം വിഷ്ണുവിന്റെ വസതിയിലെത്തി ജില്ലാ സെക്രട്ടറി കെ.റഫീഖ് കൈമാറി. ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റി എല്ലാ…

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

ചൈനയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.വെള്ളമുണ്ട കുറ്റിപ്പുറവന്‍ മോയിയുടെ മകന്‍ ഷഫീഖ്(27) ആണ് മരിച്ചത്.നാല് ദിവസം മുമ്പ് താമസസ്ഥലത്ത് വെച്ചുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ…
error: Content is protected !!