ഒന്നാം വാര്‍ഷികം ആഘോഷിച്ചു
മാനന്തവാടി മത്സ്യവിതരണ വിപണന തൊഴിലാളി സംഘം ഒന്നാം വാര്‍ഷികം ആഘോഷിച്ചു.ചടങ്ങില്‍ കലോത്സവ വിജയികളെ ആദരിച്ചു. മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ പ്രസിഡന്റ് കെ.ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു.അന്‍ഷാദ് മാട്ടുമ്മല്‍ അദ്ധ്യക്ഷനായിരുന്നു.നഗരസഭാ കൗണ്‍സിലര്‍ റഷീദ് പടയന്‍, കെ .സുബൈര്‍, എം.സക്കീര്‍, ഇ.ജെ.ബാബു, ഷമീര്‍ പിലാക്കാവ് തുടങ്ങിയവര്‍ സംസാരിച്ചു.