വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു.

0

ചൈനയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മെഡിക്കല്‍ വിദ്യാര്‍ഥി മരിച്ചു.വെള്ളമുണ്ട കുറ്റിപ്പുറവന്‍ മോയിയുടെ മകന്‍ ഷഫീഖ്(27) ആണ് മരിച്ചത്.നാല് ദിവസം മുമ്പ് താമസസ്ഥലത്ത് വെച്ചുണ്ടായ വാഹന അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!