മഴ കുറയുമെന്ന് കാലാവസ്ഥാ വകുപ്പ്; വയനാട്ടില്‍ ഇന്ന് യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ് നിലവിലുള്ളത്. 10 ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ് ഇല്ല. വടക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് കേന്ദ്ര…

ജില്ലയിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 7200 ഓളം വിദ്യാർത്ഥികൾ

അധ്യയന ദിനാരംഭമായ ജൂൺ 2ന് വയനാട് ജില്ലയിൽ ഒന്നാം ക്ലാസ് പ്രവേശനം നേടിയത് 7200 ഓളം വിദ്യാർത്ഥികളാണെന്ന് പൊതുവിദ്യാഭ്യാസ അധികൃതർ അറിയിച്ചു.

അബാക്കസ് സംസ്ഥാനതല പരീക്ഷ ജേതാക്കൾക്കുള്ള അനുമോദനവും അധ്യാപകരെ ആദരിക്കലും

കല്പറ്റ :ബി സ്മാർട്ട്‌ അബാക്കസ് ഡിസംബറിൽ തൃശ്ശൂരിൽ വെച്ച് നടത്തിയ സംസ്ഥാനതല അബാക്കസ് പരീക്ഷയിൽ വയനാട് ജില്ലയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്കുള്ള സമ്മാനദാനവും, അധ്യാപകരെ ആദരിക്കലും ശനിയാഴ്ച ഉച്ചക്ക് 2.30 ന് കൽപ്പറ്റ…

മാനന്തവാടിയില്‍ തെരുവ്‌നായ ആക്രമണം; വയോധികന് പരിക്ക്

മാനന്തവാടിയില്‍ വീണ്ടും തെരുവ്‌നായ ആക്രമണം വയോധികന് പരിക്ക്. മാനന്തവാടി നഗരത്തില്‍ ലോട്ടറി കച്ചവടം നടത്തുന്ന അബ്ബാസിനെയാണ് എല്‍ എ ഫ് യു പി സ്‌ക്കൂള്‍ പരിസരത്ത് വെച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്.ഇതേ സ്ഥലത്ത് വെച്ച് ഒരു വര്‍ഷത്തിനുള്ളില്‍…

അതിതീവ്ര മഴയ്ക്ക് താല്‍ക്കാലിക ഇടവേള

കേരളത്തിലെ പെരുമഴക്കാലത്തിന് താൽക്കാലിക വിരാമം. അറബിക്കടലിൽ കാലവർഷക്കാറ്റ് ദുർബലമായതോടെ മഴ കുറഞ്ഞു. ഇനി 7-10 ദിവസം കേരളത്തിൽ ഇടയ്ക്ക് മാത്രം മഴയുണ്ടാകും. കൂടുതലായും വടക്കൻ കേരളത്തിലായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു. ഒൻപത് ദിവസത്തെ…

തകര്‍ന്നു വീണ് 1500 കോഴികള്‍ ചത്തു

കഴിഞ്ഞ ദിവസങ്ങളിലെ കാറ്റിലും മഴയിലും കോഴിഫാം തകര്‍ന്നു വീണ് 1500 കോഴികള്‍ ചത്തു.മൂപ്പൈനാട് പാടിവയല്‍ വരിപ്രയില്‍ ജയപ്രകാശിന്റെ ഫാമാണ് തകര്‍ന്നത്. കോഴിഫാം നടത്താന്‍ എടുത്ത ബാങ്ക് വായ്പയുടെ മാസത്തവണകള്‍ അടയ്ക്കാന്‍ നിവൃത്തിയില്ലാതെ…

നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചു

ജില്ലാ എൻഫോഴ്സ്മെൻ്റ് നടത്തിയ മിന്നൽ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ പിടിച്ചു. കണിയമ്പറ്റ ഗ്രാമപഞ്ചായത്ത് പരിധിയിൽ നിരോധിത പ്ലാസ്റ്റിക് ക്യാരീബാഗുകൾ സൂക്ഷിച്ചതിനും പ്ലാസ്റ്റിക് മാലിന്യം പരിസരത്ത് കൂട്ടിയിട്ട് കത്തിച്ചതിനും…

മെത്താഫിറ്റമിനുമായി യുവാവ് പിടിയില്‍

സംസ്ഥാന അതിര്‍ത്തി മുത്തങ്ങ പൊന്‍കുഴിയില്‍ നടത്തിയ വാഹന പരിശോധനയില്‍ രാസലഹരിയുമായി യുവാവിനെ എക്‌സൈസ് പിടികൂടി. പടിഞ്ഞാറത്തറ വൈശാലിമുക്ക് സ്വദേശി വട്ട് ഹൗസില്‍ വി. രഹനാസ് ( 29 ) ആണ് അറസ്റ്റിലായത്. ഇയാളില്‍ നിന്ന് 15.1 ഗ്രാം മെത്താഫിറ്റമിന്‍…

വീണ്ടും പുലി ആടുകളെ ആക്രമിച്ചു

പുല്‍പ്പള്ളിയില്‍ പുലി ആടുകളെ ആക്രമിച്ചു. പുല്‍പ്പള്ളി പാടിച്ചിറ തറപ്പത്ത് കവലയില്‍ വാര്യാത്ത് വി.ടി തോമസിന്റെ വീടിനോട് ചേര്‍ന്ന കൂട്ടില്‍ കെട്ടിയ രണ്ട് ആടുകളെയാണ് ഇന്ന് പുലര്‍ച്ചെ പുലി ആക്രമിച്ചത്. വനം വകുപ്പ് സ്ഥലത്തെത്തി പ്രദേശത്ത്…

ഭീതി പരത്തി കാട്ടാനക്കൂട്ടം; വ്യാപക കൃഷിനാശം

പൂതാടി പഞ്ചായത്തിലെ ഇരുളം മേഖലയില്‍ ചുണ്ടക്കൊല്ലി, ഓര്‍ക്കടവ് മാതമംഗലം, മരിയനാട് പ്രദേശത്താണ് വന്‍തോതില്‍ കാട്ടാനകള്‍ കാര്‍ഷിക വിളകള്‍ നശിപ്പിച്ചത്. ഇഞ്ചി, വാഴ ,തെങ്ങ്, കമുക്, കാപ്പി കൃഷികള്‍ തുടങ്ങിയ കാര്‍ഷിക വിളകള്‍ മുഴുവനായും…
error: Content is protected !!