Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Mananthavady
പ്രതിഷേധം ശക്തം;മുത്തുമാരിയിൽ കാവൽ ശക്തമാക്കി വനം വകുപ്പ്
മുത്തുമാരിയിലെ കാട്ടാന ശല്യം നാട്ടുകാർ വനം വകുപ്പ് ജീവനക്കാരെ തടഞ്ഞുവച്ചു. കാർഷിക മേഖലയിൽ വരുത്തുന്ന നാശനഷ്ടങ്ങൾക്ക് പുറമെ ആളുകൾക്കും വാഹനങ്ങൾക്കും നേരെ തുടർച്ചയായ ദിവസങ്ങളിൽ ആക്രമണം ഉണ്ടായ സാഹചര്യത്തിലാണ് ഇന്ന് രാത്രി എട്ടുമണിയോടെ പതിവ്…
വയനാട് മെഡിക്കല്‍ കോളേജിന് ദേശീയ മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍
വയനാട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് ദേശീയ ഗുണനിലവാര അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 95 ശതമാനം സ്‌കോറോടെയാണ് മെഡിക്കല്‍ കോളേജ് മുസ്‌കാന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയത്. ഇതോടെ സംസ്ഥാനത്തെ 2 ആശുപത്രികള്‍ക്കാണ്…
മാവോയിസ്റ്റുകള്‍ക്കെതിരെ പേരില്ലാ പോസ്റ്ററുകള്‍
തലപ്പുഴ മക്കിമലയില്‍ മാവോയിസ്റ്റുകള്‍ക്കെതിരെ പേരില്ലാത്ത പോസ്റ്ററുകള്‍. മക്കിമല ബസ് കാത്തിരിപ്പു കേന്ദ്രത്തിലും ജംഗ്ഷനിലെ കടകളിലെ ഭിത്തികളിലും മറ്റുമാണ് കഴിഞ്ഞ ദിവസം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതായി നാട്ടുകാര്‍ കണ്ടത്. കൃത്യമായി ഡിസൈന്‍…
കാറില്‍ കടത്തിയ കഞ്ചാവുമായി യുവാവ് എക്‌സൈസ് പിടിയില്‍
മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പ്രജിത്ത്.എ യുടെ നേതൃത്വത്തില്‍ ബാവലി എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വച്ച് ബാവലി ചെക്ക് പോസ്റ്റും ടീമും വയനാട് എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വറസ്റ്റിഗേഷന്‍ ബ്യൂറോ ടീമും സംയുക്തമായി നടത്തിയ വാഹന…
ഒരു കിലോയോളം എംഡിഎംഎയുമായി യുവാവ് പിടിയില്‍; വിപണിയില്‍ 50 ലക്ഷത്തിലധികം വില
കോഴിക്കോട് റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വന്‍ ലഹരിമരുന്ന് വേട്ട. ഒരു കിലോയോളം എംഡിഎംഎയുമായി വയനാട് സ്വദേശിയായ യുവാവിനെ എക്സൈസ് എന്‍ഫോഴ്സ്മെന്റ് ആന്‍ഡ് ആന്റി നര്‍കോട്ടിക് സപെഷല്‍ സ്‌ക്വാഡ് പിടികൂടി. ഇന്ന് രാവിലെ റെയില്‍വേ സ്റ്റേഷന്‍…
എം.ഡി.എം.എ.യുമായി രണ്ടുപേര്‍ അറസ്റ്റില്‍
കാട്ടിക്കുളം ആര്‍ ടി ഒ ചെക്ക് പോസ്റ്റില്‍ 49 ഗ്രാം എം.ഡി.എം.എ.യുമായി രണ്ടുപേര്‍ പിടിയില്‍. കോഴിക്കോട് താമരശ്ശേരി വലിയപറമ്പ് പുത്തന്‍ പിടികയില്‍ ഹബിബ് റഹ്‌മാന്‍ (45 ), മലപ്പുറം വാലില്ലാപ്പുഴ കീഴുപറമ്പ് മുത്തങ്ങാപ്പോയില്‍ ദിപിന്‍ പി (36)…
വാഴക്കുല കച്ചവടം സ്ഥാപനത്തിലെ മോഷണം; പ്രതി പിടിയില്‍
വാഴക്കുല കച്ചവടം സ്ഥാപനത്തില്‍ മോഷണം നടത്തിയ പ്രതിയെ വെള്ളമുണ്ട പോലീസ് പിടികൂടി. പാലക്കാട് കോങ്ങാട് സ്വദേശി മംഗലത്ത് ഷുഹൈബ് (24) ആണ് പിടിയിലായത്. തരുവണ ആറുവാളില്‍ മോയിയുടെ ഉടമസ്ഥതയിലുള്ള പി എം ബനാന എന്ന വാഴക്കുല കച്ചവട സ്ഥാപനത്തില്‍…
ഭക്ഷ്യവിഷബാധയെന്ന് സംശയം; 17 വിദ്യാര്‍ത്ഥികള്‍ ചികിത്സതേടി
മാനന്തവാടി തോണിച്ചാലില്‍ പ്രവര്‍ത്തിച്ചുവരുന്ന അരാമിയ ഇന്റര്‍നാഷണല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ഭക്ഷ്യ വിഷബാധ ഉണ്ടായതായി സംശയം. സ്‌കൂളിലെ 17 വിദ്യാര്‍ത്ഥികള്‍ ഇതുവരെ പൊരുന്നന്നൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.…
കഞ്ചാവുമായി മദ്ധ്യവയസ്‌കന്‍ പിടിയില്‍
പുല്‍പ്പള്ളി:കര്‍ണാടകയില്‍ നിന്നും കഞ്ചാവ് വാങ്ങി വില്പനയ്ക്കായി കടത്തിക്കൊണ്ടുപോകുന്നതിനിടെ മധ്യവയസ്‌കന്‍ പോലീസ് പിടിയിലായി. പടിഞ്ഞാറത്തറ പുത്തന്‍പുര വീട്ടില്‍ മുഹമ്മദ് (46)നെയാണ് ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക സ്‌ക്വാഡ് ചേര്‍ന്ന്…