Browsing Category

Mananthavady

വയനാട് എംപി പ്രിയങ്ക ഗാന്ധി ഡൽഹിയിലേക്ക് മടങ്ങി.

ശനിയാഴ്ച വൈകുന്നേരം കരിപ്പൂർ വിമാനത്താവളത്തിലെത്തിയ പ്രിയങ്ക ഗാന്ധി എംപി റോഡ് മാർഗ്ഗമാണ് വയനാട്ടിലെത്തിയത്. വയനാട് വൈൽഡ് ലൈഫ് ഡിവിഷന് എം.പിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് ലഭ്യമാക്കിയ ആംബുലൻസിന്റെ താക്കോൽ കൈമാറ്റ ചടങ്ങിലും പിന്നീട് നൂൽപുഴ…

രണ്ട് വിദ്യാർഥികൾ മുങ്ങി മരിച്ചു.

ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. അഞ്ചു പേരടങ്ങുന്ന കുട്ടികളുടെ സംഘമാണ് വാളാട് പുലിക്കാട്ട് കടവിൽ കുളിക്കാൻ ഇറങ്ങിയത്.. ഇതിൽ രണ്ടുപേർ വെള്ളത്തിൽ മുങ്ങി പോവുകയാണ് ഉണ്ടായത്.. മറ്റു കുട്ടികളുടെ നിലവിളി കേട്ട് നാട്ടുകാരാണ് രക്ഷാപ്രവർത്തനം…

നിരവില്പുഴയില്‍ വാഹനാപകടം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാറും ബൈക്കും കൂടിയിടിച്ചായിരുന്നു അപകടം.കുറ്റ്യാടി സ്വദേശി തീയ്യര്‍കണ്ടി വിജയ(55)നാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പരിക്കേറ്റു.കുറ്റ്യാടിയില്‍ നിന്ന് വയനാട്ടിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്.

സാമൂഹ്യവിരുദ്ധര്‍ സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം സമാന രീതിയില്‍ തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ജനല്‍ ചില്ലുകളും സാമൂഹ്യ വിരുദ്ധര്‍…

സാമ്പത്തിക തട്ടിപ്പ് കേസ് ; പ്രതി കര്‍ണ്ണാടകയില്‍ പിടിയില്‍

നിരവധി സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയായ കണ്ണൂര്‍ സ്വദേശി വി ബിനീഷ് വിന്‍സെന്റ് എന്നയാളെ തലപ്പുഴ പോലീസ് കര്‍ണ്ണാടകയിലെ ബല്‍ഗാമില്‍ നിന്ന് സാഹസികമായി പിടികൂടി.പ്രതിയുടെ പേരില്‍ സംസ്ഥാനത്തെ എട്ടോളം പോലീസ് സ്റ്റേഷനുകളില്‍…

വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു.. ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ യോഗം…

നെയ്ക്കുപ്പ-കക്കോടന്‍ ബ്ലോക്കു പ്രദേശത്ത് വനാതിര്‍ത്തിയില്‍ ക്രാഷ് ഗാര്‍ഡ് ഫെന്‍സിംഗ് പ്രവര്‍ത്തി നിലച്ച സംഭവത്തില്‍ നെയ്ക്കുപ്പയില്‍ എം എല്‍ എ യുടെ അധ്യക്ഷതയില്‍ വനം വകുപ്പു ഉദ്യോഗസ്ഥരും നാട്ടുകാരും ജനപ്രതിനിധികളും യോഗം ചേര്‍ന്നു. കാട്ടാന…

സിഎച്ച്‌സിക്ക് മുകളില്‍ മരം വീണിട്ട് രണ്ട് മാസം; ഇനിയും എടുത്തുമാറ്റിയില്ല

തിരുനെല്ലി അപ്പപ്പാറ സി എച്ച് സിക്ക് മുകളില്‍ വീണ മരം രണ്ട് മാസം കഴിഞ്ഞിട്ടും എടുത്തുമാറ്റിയില്ല. മരം എടുത്തു മാറ്റിയില്ലെങ്കില്‍ വലിയ അപകടമുണ്ടാകുമെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ ഫെബ്രുവരി നാലിനാണ് അപ്പപ്പാറ കുടുംബാരോഗ്യ…

തമിഴ്‌നാട് സ്വദേശിയില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 57 ലക്ഷം രൂപ പിടികൂടി

തലപ്പുഴ, 43-ാം മൈല്‍വെച്ച് ഇന്ന് നടത്തിയ പരിശോധനയിലാണ് തലപ്പുഴ പോലീസ് 57,55200 രൂപ പിടികൂടിയത് ഉച്ചക്ക് 12 മണിയോടെ ബോയ്‌സ്ടൗണ്‍ ഭാഗത്തുനിന്നും തലപ്പുഴ ഭാഗത്തേക്ക് ഓടിച്ചു വന്ന ടി.എന്‍ 67 ബി.ആര്‍. 7070 നമ്പര്‍ കാറിലെ സ്യൂട്ട് കേസില്‍…

അധ്യാപക നിയമനം

തലപ്പുഴ ഗവ. എന്‍ജിനിയറിങ് കോളജില്‍ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എന്‍ജിനിയറിങ്, മെക്കാനിക്കൽ എന്‍ജിനിയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻറ് എന്‍ജിനിയറിങ് വിഭാഗങ്ങളിൽ താൽക്കാലിക അധ്യാപക നിയമനം നടത്തുന്നു. എംടെക് ബിരുദമാണ് യോഗ്യത. പിഎച്ച്ഡി…

തൊഴിലുറപ്പ് പദ്ധതി: ജില്ലയിൽ തിരുനെല്ലിയും മാനന്തവാടിയും ഒന്നാമത്

2024 -25 സാമ്പത്തിക വർഷം തൊഴിലുറപ്പ് പദ്ധതി നടത്തിപ്പിൽ ഗ്രാമപഞ്ചായത്തുകളിൽ തിരുനെല്ലിയും ബ്ലോക്ക് പഞ്ചായത്തുകളിൽ മാനന്തവാടിയും ഒന്നാമത്. പദ്ധതിയുടെ വിവിധ ഘടകങ്ങളിലെ പുരോഗതി പരിഗണിച്ചാണ് അവാർഡ് നൽകിയത്. ബ്ലോക്ക് പഞ്ചായത്തുകളിൽ…
error: Content is protected !!