Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
മുത്തങ്ങ തകരപാടി റോഡില്‍ മരം വീണു
ദേശിയപാത 766ല്‍ മുത്തങ്ങ തകരപാടിയില്‍ റോഡിന് കുറുകെ മരം വീണു.മരം വീണതിനെ തുടര്‍ന്ന് അല്‍പനേരം ഗതാഗതം തടസപ്പെട്ടു.സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി മരം മുറിച്ച് നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.ഇന്ന് രാവിലെ 8. 45ഓടെയാണ്…
സൈക്കോളജിസ്റ്റ് നിയമനം
മാനന്തവാടി ഗവ. കോളേജിൽ ജീവനി മെൻ്റൽ വെൽബീയിങ് പദ്ധതിയിലേക്ക് സൈക്കോളജിസ്റ്റ് തസ്തികയിൽ താത്ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. ജീവനി അല്ലെങ്കിൽ ക്ലിനിക്കൽ കൗൺസിലിങ് മേഖലയിൽ പ്രവർത്തിപരിചയവും അധിക…
വിദ്യാർത്ഥികൾക്ക് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
വിദ്യാർത്ഥികൾക്ക് ആധാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
അധ്യയന വര്‍ഷാരംഭത്തിന് മുന്നോടിയായി ആധാര്‍ എൻറോള്‍മെന്റ് നടത്താത്ത വിദ്യാർത്ഥികൾക്കായി എ ഫോർ ആധാര്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ആധാര്‍ എൻറോള്‍മെന്റിനായി ജില്ലയിലെ അക്ഷയ…
സംസ്ഥാനത്ത് ഇന്നും മഴ തുടരും.
വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ നേരിയ/ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത.…
പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടികള്‍ സ്വീകരിക്കും: ജില്ലാ…
ജില്ലയില്‍ നിന്നും ഹയര്‍സെക്കന്‍ഡറി തലത്തിലേക്ക് വിജയിച്ച പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികളുടെ സമ്പൂര്‍ണ്ണ പ്രവേശനം ഉറപ്പാക്കി കൊഴിഞ്ഞുപോക്ക് തടയാന്‍ സംയുക്ത നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ഡി. ആര്‍ മേഘശ്രീ. ജില്ലാ കളക്ടറുടെ…
സ്‌കൂള്‍ ബസും ഡ്രൈവറും ഫിറ്റാണോ: പരിശോധനയുമായി മോട്ടോര്‍ വാഹന വകുപ്പ്
സ്‌കൂള്‍ തുറക്കലിന് മുന്നോടിയായി സ്‌കൂള്‍ ബസുകളും ഡ്രൈവര്‍മാരും ഫിറ്റാണോയെന്ന് പരിശോധിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍. ബസും ഡ്രൈവറും ഫിറ്റാണെങ്കില്‍ ജൂണ്‍ രണ്ടിന് വാഹനം നിരത്തിലിറക്കാമെന്ന് അധികൃതര്‍. അധ്യയന വര്‍ഷം…
ഷെഡ്ഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജറെയും സൂപ്പര്‍വൈസറെയും…
മേപ്പാടി തൊള്ളായിരംകണ്ടിയില്‍ റിസോര്‍ട്ടിന്റെ ഷെഡ്ഡ് തകര്‍ന്ന് വിനോദ സഞ്ചാരിയായ യുവതി മരിച്ച സംഭവത്തില്‍ റിസോര്‍ട്ട് മാനേജറെയും സൂപ്പര്‍വൈസറെയും പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി 8 മണിയോടെയാണ് സ്വച്ഛന്ത്, അനുരാഗ് എന്നിവരെ് മേപ്പാടി…
സിപിഐ എം വയനാട് മാര്‍ച്ച് മെയ് 18 മുതല്‍ 27 വരെ
ജില്ലയുടെ വികസന ആവശ്യമുയര്‍ത്തിയും കേന്ദ്രാവഗണനക്കെതിരെയും സിപിഐഎം ജില്ലാ കമ്മിറ്റി മെയ് 18 മുതല്‍ 27 വരെ കാല്‍നടയായി 'വയനാട് മാര്‍ച്ച്' നടത്തും. ജില്ലാ സെക്രട്ടറി കെ റഫീഖ് ക്യാപ്റ്റനും ബീനാ വിജയന്‍ വൈസ് ക്യാപ്റ്റനും പി കെ സുരേഷ് മാനേജറുമായ…
വയനാടിന് ഇന്ത്യന്‍ രാഷ്ട്രീയത്തിലും കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയുണ്ട്
വയനാടിന് ഇന്ത്യൻ രാഷ്ട്രീയത്തിലും കോൺഗ്രസ് രാഷ്ട്രീയത്തിലും വലിയ പ്രസക്തിയുണ്ടെന്ന് കെപിസിസി പ്രസിഡണ്ട് സണ്ണി ജോസഫ് എംഎൽഎ.കൂടുതൽ ഉത്തരവാദിത്ത ബോധത്തോടെയും ഐക്യത്തോടെയും ഏറ്റെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് കോൺഗ്രസ് ജില്ലാ കമ്മിറ്റി…
ബസിടിച്ച് മാന്‍ ചത്ത കേസില്‍ 13 ലക്ഷം കോടതിയില്‍ കെട്ടിവെച്ച് കെഎസ്ആര്‍ടിസി
തിരുവനന്തപുരം ബംഗളൂര് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ഇടിച്ച് കഴിഞ്ഞ പത്തൊമ്പതിനാണ് പുള്ളിമാന്‍ ചത്തത്. മുത്തങ്ങയില്‍ വെച്ചായിരുന്നു സംഭവം. എടത്തറയില്‍ വെച്ച് മാനിനെ ഇടിക്കുകയും തല്‍ക്ഷണം ചത്ത മാനിന്റെ ജഢം…