Sign in
Sign in
Recover your password.
A password will be e-mailed to you.
Browsing Category
Latest
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.
ഇന്നലെ പവന് 1760 രൂപ കൂടിയതിന് പിന്നാലെ ഇന്ന് 360 രൂപ കൂടി വര്‍ധിച്ചു. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 71,800 രൂപയായി. ഗ്രാമിന് 45 രൂപയാണ് വര്‍ധിച്ചത്. 8975 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
പ്ലസ് ടു പരീക്ഷാഫലം ഇന്നറിയാം
സംസ്ഥാനത്ത് രണ്ടാം വർഷ ഹയർസെക്കണ്ടറി, വൊക്കേഷനൽ ഹയർസെക്കണ്ടറി പരീക്ഷാഫലങ്ങൾ ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയാണ് ഫലപ്രഖ്യാപനം നടത്തുക. മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ…
അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അടുത്ത 3-4 ദിവസത്തിനുള്ളിൽ കേരളത്തിൽ കാലവർഷം എത്തിച്ചേരാൻ സാധ്യയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
അറബിക്കടലിൽ ന്യുനമർദ്ദ സാധ്യത
മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു.അടുത്ത 12…
വയനാട് ഡി.സി.സി.യിൽ മുൻപ്രധാനമന്ത്രി രാജീവ് ഗാന്ധി അനുസ്മരണ പരിപാടി സംഘടിപ്പിച്ചു.
രാജ്യത്ത്
ഐ.ടി. വിപ്ലവം, ടെലികമ്യൂണിക്കേഷൻ വികസനം, വിദ്യാഭാസ മേഖലയിൽ ഉണ്ടാക്കിയ മുന്നേറ്റം, പഞ്ചായത്തീരാജ് സംവിധാനം എന്നിവയെല്ലാം അദ്ദേഹത്തിന്‍റെ ദീർഘവീക്ഷണത്തിന്‍റെ പ്രതീകങ്ങളാണന്ന് ഡി.സി.സി. പ്രസിഡണ്ട് എൻ. ഡി.അപ്പച്ചൻ പറഞ്ഞു.…
മഴയളവ് അറിയാന്‍ 250 മഴ മാപിനികള്‍
മഴക്കാലത്ത് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പെയ്യുന്ന മഴയുടെ അളവ് കൃത്യമായി പരിശോധിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ ആവശ്യപ്പെട്ടു. ജില്ലയിലെ വിവിധയിടങ്ങളിലായി 250 മഴ മാപിനികള്‍ മുഖേന…
മുത്തങ്ങ, തോൽപ്പെട്ടി ഇക്കോടൂറിസം കേന്ദ്രങ്ങളിൽ വെള്ളി ശനി ദിവസങ്ങളിൽ (23,24) സന്ദർശകർക്ക് പ്രവേശനം…
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദ്ദേശം ഉള്ളതിൽ വയനാട് വന്യജീവി സങ്കേതത്തിലെ മുത്തങ്ങ, തോൽപ്പെട്ടി എന്നീ…
സുൽത്താൻ ബത്തേരിയിൽ പുലി വീണ്ടും എത്തി
കോട്ടക്കുന്ന് പുതുശ്ശേരിയിൽ പോൾ മാത്യൂസിൻ്റെ വീട്ടിലെ കോഴിക്കൂടിന് സമീപമാണ് ഇന്ന് പുലർച്ചെ 3:45 ന് വീണ്ടും പുലി എത്തിയത്. ഇത് മൂന്നാം തവണയാണ് പോൾ മാത്യൂസിൻ്റെ വീട്ടിലെ കോഴിക്കുടിന് സമീപം പുലിയെത്തുന്നത്. ഈ മാസം 13-ന് രാത്രിയിൽ എത്തിയ പുലി…
ടൗൺഷിപ്പ് നിർമാണ പുരോഗതി മന്ത്രി ഒ ആർ കേളു വിലയിരുത്തി
മുണ്ടക്കൈ-ചൂരല്‍മല ദുരന്ത അതിജീവിതവര്‍ക്കായി കൽപ്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ നിർമ്മാണം നടക്കുന്ന ടൗണ്‍ഷിപ്പിന്റെയും മാതൃക വീടുകളുടെയും നിർമ്മാണ പുരോഗതി പട്ടികജാതി-പട്ടികവർഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ ആർ കേളു…
സ്‌കൂള്‍ തുറക്കല്‍; മുന്നൊരുക്ക നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ് -സ്‌കൂള്‍ കെട്ടിടത്തിന്റെ…
2025-26 അധ്യയന വര്‍ഷം ജൂണ്‍ 2 ന് തുടങ്ങാനിരിക്കെ ജില്ലയില്‍ മുന്നൊരുക്ക നടപടികളുമായി പൊതുവിദ്യാഭ്യാസ വകുപ്പ്.
കുട്ടികളുടെ സുരക്ഷ, സ്‌കൂളിന്റെ സുരക്ഷ, പരിസര ശുചീകരണം, ഉച്ച ഭക്ഷണം, യാത്ര സുരക്ഷ, പ്രവേശനോത്സവം തുടങ്ങിയ കാര്യങ്ങള്‍ അടങ്ങിയ…
മഴക്കാല മുന്നൊരുക്കം: സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണം
ഗ്രാമപഞ്ചായത്ത് പരിധികളിൽ സുരക്ഷിതമല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ പ്രവർത്തിക്കുന്നുണ്ടെങ്കിൽ അത്തരം കേന്ദ്രങ്ങൾക്കെതിരെ തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾ കർശന നടപടി സ്വീകരിക്കണമെന്ന് ജില്ലാ കളക്ടർ ഡി ആർ മേഘശ്രീ.
മഴക്കാല മുന്നൊരുക്ക…