Browsing Category

Newsround

വേനല്‍മഴ ശക്തമാകുന്നു;ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നു.വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്.മഴയ്ക്കൊപ്പം ഇടിമിന്നലിനുള്ള സാധ്യത കൂടി നിലനില്‍ക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്…

സംസ്ഥാനത്ത് സ്വര്‍ണവില കൂടി.

ഇന്ന് പവന് 160 രൂപ വര്‍ധിച്ചതോടെ മെയ് ഒന്നിന്റെ നിലവാരത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് സ്വര്‍ണവില. 70,200 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി 20 രൂപയാണ് വര്‍ധിച്ചത്. 8775 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.…

നിരവില്പുഴയില്‍ വാഹനാപകടം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു

കാറും ബൈക്കും കൂടിയിടിച്ചായിരുന്നു അപകടം.കുറ്റ്യാടി സ്വദേശി തീയ്യര്‍കണ്ടി വിജയ(55)നാണ് മരിച്ചത്.ഇദ്ദേഹത്തിന്റെ ഭാര്യയ്ക്ക് പരിക്കേറ്റു.കുറ്റ്യാടിയില്‍ നിന്ന് വയനാട്ടിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്.

കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി എൻ എം വിജയന്റെ കുടുംബം

കോൺഗ്രസ് നേതാക്കൾക്കെതിരെ വീണ്ടും പരാതിയുമായി ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറർ എൻ എം വിജയന്റെ കുടുംബം വീണ്ടും രംഗത്ത്.നേതാക്കൾ തിരിഞ്ഞു നോക്കുന്നില്ലെന്ന് മകൻ വിജേഷും മരുമകൾ പത്മജയും. വീട്ടിലെത്തിയ പ്പോൾ സംരക്ഷണം ഉറപ്പ് നൽകിയ പ്രിയങ്ക…

സാമൂഹ്യവിരുദ്ധര്‍ സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു

തരുവണ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിന്റെ ജനല്‍ ചില്ലുകള്‍ സാമൂഹ്യ വിരുദ്ധര്‍ തകര്‍ത്തു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം സമാന രീതിയില്‍ തേറ്റമല ഗവണ്‍മെന്റ് ഹൈസ്‌കൂളിന്റെ ജനല്‍ ചില്ലുകളും സാമൂഹ്യ വിരുദ്ധര്‍…

കഞ്ചാവും ചരസുമായി ബംഗാൾ സ്വദേശി പിടിയിൽ

ബത്തേരി : വെസ്റ്റ്‌ ബംഗാൾ കൊൽക്കത്ത സ്വദേശിയായ റാം പ്രസാദ് ദത്ത് (30) ആണ് പിടിയിലായത്. മുത്തങ്ങ തകരപ്പാടിയിൽ ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ബത്തേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാവുന്നത്. ബത്തേരി ഭാഗത്തേക്ക് കെ.എ 04…

ഹൈബ്രിഡ് കഞ്ചാവുമായി കണ്ണൂർ സ്വദേശികളായ യുവതീയുവാക്കൾ പിടിയിൽ.

സുഹൃത്തുക്കളായ കണ്ണൂർ അഞ്ചാം പീടിക, കീരിരകത്ത് വീട്ടിൽ കെ. ഫസൽ(24), തളിപറമ്പ, സുഗീതം വീട്ടിൽ, കെ. ഷിൻസിത(23) എന്നിവരെയാണ് വെള്ളമുണ്ട പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. ഇവർ സഞ്ചരിച്ച കെ.എ 02…

അശാസ്ത്രീയ മാലിന്യസംസ്‌ക്കരണത്തിന് പിഴ

കല്‍പ്പറ്റ നഗരസഭാ പരിധിയില്‍ അശാസ്ത്രീയമായി മാലിന്യം സംസ്‌കരിച്ച സ്ഥാപനങ്ങള്‍ പിഴ. മുണ്ടേരിയില്‍ പ്രവര്‍ത്തിക്കുന്ന പി റ്റി എം സ്റ്റോര്‍, മുണ്ടേരി ഫ്രൂട്ട് സ്റ്റാള്‍ എന്നീ സ്ഥാപനങ്ങള്‍ നിരോധിത പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍…

ജില്ലയിലെ ചെക്ക് ഡാമുകളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കും: ജില്ലാ വികസന സമിതി

ജില്ലയില്‍ കൃഷിയാവശ്യങ്ങള്‍ക്കായി നിര്‍മ്മിച്ച ജലസേചന പദ്ധതികളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുമെന്ന് ജില്ലാ വികസന സമിതി യോഗത്തില്‍ ജില്ലാ കളക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് ആസൂത്ര ഭവന്‍…

വന്യമൃഗ ശല്യം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ അനിവാര്യം: മന്ത്രി ഒ.ആര്‍ കേളു

ജില്ലയില്‍ മനുഷ്യ-വന്യമൃഗ സംഘര്‍ഷം പ്രതിരോധിക്കാന്‍ ദീര്‍ഘകാല പദ്ധതികള്‍ നടപ്പാക്കേണ്ടത് അനിവാര്യമാണെന്ന് പട്ടികജാതി -പട്ടിക വര്‍ഗ്ഗ-പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി ഒ.ആര്‍ കേളു. മന്ത്രിയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍…
error: Content is protected !!