Browsing Tag

പച്ചക്കറി വില

സംസ്ഥാനത്ത് കത്തിക്കയറി പച്ചക്കറി വില

സംസ്ഥാാനത്ത് പച്ചക്കറി വില കുതിച്ചുയരുന്നു. കിലോയ്ക്ക് 30 മുതല്‍ 40 രൂപ വരെയുണ്ടായിരുന്ന പല പച്ചക്കറികള്‍ക്കും മൊത്തവില 60 മുതല്‍ 80 രൂപ വരെയായി. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് പച്ചക്കറിയ്ക്ക് വിലകയറിയത്. കഴിഞ്ഞ മാസങ്ങളില്‍ തക്കാളി നല്ല…

പച്ചക്കറികൾക്ക് പൊള്ളുന്ന വില; തക്കാളിയും ബീൻസും പിടിവിട്ട പോക്ക്

തിരുവനന്തപുരം: കേരളത്തില്‍ പച്ചക്കറികള്‍ക്ക് വില വര്‍ദ്ധിക്കുന്നു. പ്രധാനമായും തക്കാളിക്കും ബീന്‍സിനുമാണ് വിലവര്‍ദ്ധിക്കുന്നത്. വില ഉയരാന്‍ കാരണം തമിഴ്‌നാട്ടില്‍ മഴ മൂലം കൃഷി നാശമുണ്ടായതാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ മൊത്തവിതരണ ചന്തയില്‍…
error: Content is protected !!