ചിത്രപ്രദര്‍ശനം ഡിസംബര്‍ 10 മുതല്‍ 15 വരെ
മാനന്തവാടി പഴശ്ശി സ്മാരക ഗ്രന്ഥാലയവും ജില്ലയിലെ ആദ്യകാല ഫോട്ടോഗ്രാഫറുമായ വി.ഡി. മോഹന്‍ദാസും ചേര്‍ന്നൊരുക്കുന്ന ചിത്രപ്രദര്‍ശനം ഡിസംബര്‍ 10 മുതല്‍ 15 വരെ പഴശ്ശി ഗ്രന്ഥാലയത്തില്‍ നടക്കും. വയനാടിന്റെ ദൃശ്യചാരുതയിലൂടെ ഒരു ചിത്രയാത്ര എന്ന…