സ്‌കൂളിന്റെ ശോചനീയാവസ്ഥ: വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു
വയനാട് വിഷന്‍ വാര്‍ത്ത ഫലം കണ്ടു. പടിഞ്ഞാറത്തറ ഗവണ്‍മെന്റ് എല്‍.പി സ്‌ക്കൂളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതി കണക്കിലെടുത്ത് പുതിയ കെട്ടിടം നിര്‍മ്മിക്കണമെന്ന ആവശ്യം ഉടന്‍ പരിഗണിക്കുമെന്ന് കല്‍പ്പറ്റ നിയോജക മണ്ഡലം എം. എല്‍.എ ടി. സിദ്ധീഖ്.…