Browsing Tag

wayanad vision

മുക്കിലും മൂലയിലും കൊടിമരങ്ങൾ; ഇത് തടയണം, സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് പൊതുഇടങ്ങൾ കയ്യേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു. ഇത്തരം കൊടിമരങ്ങൾ പലപ്പോഴും ക്രമസമാധാന പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നുണ്ട്.റോഡ് അരികിലും പൊതു…

വയനാട് ജില്ലയില്‍ ഇന്ന് 227 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.48

കല്‍പ്പറ്റ: വയനാട് ജില്ലയില്‍ ഇന്ന് (12.10.21) 227 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.രേണുക അറിയിച്ചു. 320 പേര്‍ രോഗമുക്തി നേടി. 5 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ്…

ബത്തേരി ഫെയർലാന്റ് ഭൂമി കൈമാറ്റം: കുറ്റക്കാര്‍ക്കെതിരെ കേസെടുക്കാൻ ഉത്തരവ്

സുൽത്താൻ ബത്തേരി: ബത്തേരി ഫെയർലാന്റ് ഭൂമി കൈമാറ്റം ചെയ്തവർക്കെതിരെ കേസെടുക്കാൻ റവന്യു ലാന്റ് അഡീഷണൽ ചീഫ്‌സെക്രട്ടറിയുടെ ഉത്തരവ്.  2010നു ശേഷം വിൽപ്പന കരാറിലൂടെ ഭൂമി കൈമാറ്റം ചെയ്തവർക്കെതിരെ ഭൂസരംക്ഷണ നിയമം സെക്ഷൻ 7 ബി പ്രകാരം കേസെടുക്കാനാണ്…

3 മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കും: ഭക്ഷ്യമന്ത്രി

തിരുവനന്തപുരം: 3 മാസം തുടര്‍ച്ചയായി റേഷന്‍ വാങ്ങാത്ത അനര്‍ഹരെ ഒഴിവാക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. കഴിഞ്ഞ ദിവസം നിയമസഭയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. അര്‍ഹരായവര്‍ ഒഴിവാക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അവരെ ഉള്‍പ്പെടുത്തുമെന്നും മന്ത്രി…

വണ്ണം കുറയ്ക്കാൻ ഡയറ്റിലാണോ നിങ്ങള്‍ ? ഈ ഭക്ഷണങ്ങൾ ഉള്‍പ്പെടുത്താൻ മറക്കേണ്ട…

അമിത ഭാരം കുറയ്ക്കാൻ പല വഴികളും നാം പിന്തുടരാറുണ്ട്. ചിലർ കഠിനമായ ഡയറ്റിങ്ങിന്റെ വഴി തിരഞ്ഞെടുക്കുന്നു. ചിലർ കഠിനമായ വർക്കൗട്ടുകളും ചെയ്യാറുണ്ട്. ആന്റിഓക്‌സിഡന്റുകൾ അടങ്ങിയ ഭക്ഷണങ്ങൾ വണ്ണം കുറയ്ക്കാൻ മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു. വണ്ണം…

ഐപിഎൽ 2021: ബാംഗ്ലൂരിനെ മലര്‍ത്തിയടിച്ച് കൊൽക്കത്തക്ക് തകര്‍പ്പന്‍ ജയം

ദുബായ്: ആവേശകരമായ എലിമിനേറ്റർ പോരാട്ടത്തിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സിനെ 4 വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ക്വാളിഫയറിൽ കടന്നു. നിശ്ചിത 20 ഓവറിൽ ബാംഗ്ലൂർ ഉയർത്തിയ 139 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊൽക്കത്ത രണ്ടു പന്തുകൾ…

സംസ്ഥാനത്ത് 18 വയസ് കഴിഞ്ഞ 82 ശതമാനം പേരിലും ആൻ്റിബോഡി സാന്നിധ്യം; സീറോ സർവ്വയലൻസ് പഠന…

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി നടത്തിയ സീറോ സർവ്വയലൻസ് പഠന റിപ്പോർട്ട് പുറത്ത്. 18 വയസിനു മുകളിലുള്ളവരിൽ 82 ശതമാനം പേരിൽ ആൻ്റിബോഡി സാന്നിധ്യം കണ്ടെത്തി. 5 മുതൽ 17 വയസ്‌ വരെ പ്രായമുള്ള കുട്ടികളിൽ 40.2 ശതമാനം പേരിലാണ് ആൻ്റിബോഡി…

സ്വന്തമായി സ്ഥലമുണ്ട്, എന്നിട്ടും ബത്തേരിയിലെ ഹെഡ്പോസ്റ്റ് ഓഫീസ് വാടക കെട്ടിടത്തില്‍

സുല്‍ത്താന്‍ ബത്തേരി: സ്വന്തമായി സ്ഥലമുണ്ടായിട്ടും ബത്തേരി ഹെഡ്പോസ്റ്റ് ഓഫീസ് ഇപ്പോഴും പ്രവര്‍ത്തിക്കുന്നത് വാടക കെട്ടിടത്തിലാണ്. റഹീം മെമ്മോറിയല്‍ റോഡില്‍ മുക്കാല്‍ ഏക്കറോളം സ്ഥലം കാടുമൂടി കിടക്കുമ്പോഴാണ് മാസ വാടക നല്‍കി പോസ്റ്റ് ഓഫീസ്…

പരീക്ഷ ഈ മാസം 23 ന്; ഒന്നാം ഘട്ടം ബിരുദ തല പരീക്ഷയുടെ അഡ്മിറ്റ് കാർഡ് പ്രസിദ്ധീകരിച്ച് പി എസ് സി

തിരുവനന്തപുരം: ബിരുദം അടിസ്ഥാന യോ​ഗ്യതയായിട്ടുള്ള തസ്തികളിലേക്കുള്ള പ്രാഥമിക പരീക്ഷയുടെ അഡ്മിറ്റ് കാർഡ് വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചതായി പി എസ് സി അറിയിച്ചു. ഔദ്യോ​ഗിക ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചിരിക്കുന്നത്. ഒക്ടോബർ 23 നാണ് ഒന്നാം ഘട്ട…

നിങ്ങള്‍ക്ക് ഹാര്‍ട്ട് അറ്റാക്ക് സാധ്യതയോ, എങ്ങനെ കണ്ടെത്താം…

ഹാര്‍ട്ട് അറ്റാക്ക് ചിലപ്പോള്‍ യാതൊരു ലക്ഷണവുമില്ലാതെ വന്ന് ഞൊടിയിടയില്‍ ജീവന്‍ കവര്‍ന്നെടുത്ത് പോകുന്ന രോഗമാണെന്നാണ് വിദഗ്ധര്‍ പൊതുവെ വിലയിരുത്തുന്നത്. പലപ്പോഴും മുന്‍പേ ലക്ഷണങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നതാണ് ഈ രോഗം…
error: Content is protected !!