Browsing Tag

wayanad news

സഹോദര സമുദായാംഗങ്ങളെ പങ്കെടുപ്പിച്ച് സൗഹൃദ ജുമുഅ സംഘടിപ്പിച്ചു

വെള്ളിയാഴ്ച പ്രാര്‍ഥനക്ക് പള്ളിയില്‍ സഹോദര സമുദായാംഗങ്ങളെയും പങ്കെടുപ്പിച്ച് ജില്ലയിലെ ഒരു പള്ളിക്കമ്മിറ്റി. കല്‍പ്പറ്റ മസ്ജിദ് മുബാറക്ക് പള്ളിക്കമ്മിറ്റിയാണ് 'സൗഹൃദ ജുമുഅ' എന്ന് പേരിട്ട പരിപാടി സംഘടിപ്പിച്ചത്. കല്‍പ്പറ്റ എം എല്‍ എ ടി.…

ജില്ലയിലെ പ്രധാന അറിയിപ്പുകള്‍

നിയമനം വിളമ്പുകണ്ടം ജി.എല്‍.പി സ്‌കൂളില്‍ ഒഴിവുള്ള എല്‍.പി.എസ്.ടി, അറബിക് ടീച്ചര്‍ (പാര്‍ട്ട് ടൈം) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടിക്കാഴ്ച്ച ഡിസംബര്‍ 17 ന് യഥാക്രമം രാവിലെ 10 നും 11.30 നും സ്‌കൂള്‍…

കാതടപ്പിക്കും ഹോണ്‍; ജില്ലയില്‍ കുടുങ്ങിയത് 138 വാഹനങ്ങള്‍

കാതടപ്പിക്കും വിധം പൊതു നിരത്തിൽ ഹോൺ മുഴക്കിയ വാഹനങ്ങൾ മോട്ടോർ വാഹന വകുപ്പ് പിടികൂടി. ബുധൻ, വ്യാഴം ദിവസങ്ങളിലായി ജില്ലയിലുടനീളം മോട്ടോർ വാഹന വകുപ്പ് സംഘടിപ്പിച്ച ഓപ്പറേഷൻ ഡെസി ബെല്ലിലാണ് നടപടി. പരിശോധനയിൽ 138 നിയമലംഘനിങ്ങളിൽ നിന്നും 2,10,…

ജില്ലയില്‍ ഇന്ന് 105 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് – 5.08

വയനാട് ജില്ലയില്‍ ഇന്ന് (10.12.21) 105 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 76 പേര്‍ രോഗമുക്തി നേടി. ഒരു ആരോഗ്യ പ്രവര്‍ത്തക ഉള്‍പ്പെടെ 104 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ.…

42 പവന്‍ കൈക്കലാക്കി, ഉപദ്രവിച്ചു; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി

സുല്‍ത്താന്‍ ബത്തേരി മൂലങ്കാവില്‍ ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ യുവതിയും മാതാവും രംഗത്ത്. വിവാഹസമ്മാനമായി നല്‍കിയ ആഭരണങ്ങള്‍ കൈക്കലാക്കിയ ശേഷം തന്നെ മര്‍ദ്ധിച്ചെന്നും യുവതി വെളിപ്പെടുത്തി. ഓടപ്പള്ളം അരയന്‍പറമ്പില്‍ വീട്ടില്‍ അശ്വതിയും…

മാനന്തവാടി, കല്‍പ്പറ്റ ജനറല്‍ ആശുപത്രികളില്‍ ഇ ഹെല്‍ത്ത്: 14.99 കോടി അനുവദിച്ചു

30 ജില്ലാ, ജനറൽ ആശുപത്രികളിൽ ഇ ഹെൽത്ത് പദ്ധതി നടപ്പിലാക്കുന്നതിന് 14.99 കോടി രൂപ അനുവദിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. യുദ്ധകാലാടിസ്ഥാനത്തിൽ പദ്ധതി സാക്ഷാത്ക്കരിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണ്. ടെറിഷ്യറി കെയർ ആശുപത്രികളിൽ കൂടി…

ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കാം; പദ്ധതി നിലവില്‍ വന്നു.

ജില്ലയിലെ ജൈവ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ സംസ്‌കരിക്കാന്‍ പദ്ധതി നിലവില്‍ വന്നു. ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ സോഷ്യല്‍ എംപവര്‍മെന്റ് എന്ന സംഘടനയാണ് പദ്ധതി നടപ്പാക്കുന്നത്. മാനന്തവാടി ക്ഷീരസംഘം ഹാളില്‍ ഒ.ആര്‍.കേളു എം.എല്‍.എ പദ്ധതി…

‘ജനങ്ങള്‍ കാഴ്ച്ചക്കാരല്ല കാവല്‍ക്കാരാണ്’; ഫലകം സ്ഥാപിച്ചു

സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ ജനങ്ങള്‍ 'കാഴ്ച്ചക്കാരല്ല കാവല്‍ക്കരാണ്' റോഡുകളുടെ പരിപാലന കാലാവധി പദ്ധതി ഫലകം സ്ഥാപിക്കല്‍ മാനന്തവാടി മണ്ഡലത്തിലും നിലവില്‍ വന്നു. നിയോജക മണ്ഡലം ഉദ്ഘാടനം മാനന്തവാടിയില്‍ ഒ.ആര്‍.കേളു എം.എല്‍.എ…

വെറും നാട് ചുറ്റല്‍ അല്ലിത്; വണ്‍ റൂപ്പി കാമ്പയിനുമായി 2 യുവാക്കള്‍

ഇന്ത്യയെ അറിയാന്‍ സൈക്കിള്‍ യാത്രയുമായി രണ്ട് യുവാക്കള്‍. വെറും നാട് ചുറ്റല്‍ എന്നതിലുപരി നന്മയുടെ സന്ദേശം മനസ്സിലുറപ്പിച്ചാണ് ഇവരുടെ യാത്ര. പാവപ്പെട്ട അഞ്ച് കുടുംബങ്ങള്‍ക്ക് സൗജന്യമായി വീട് നിര്‍മ്മിച്ചു നല്‍കുക, നിര്‍ധനരായ രോഗികള്‍ക്ക്…

പുരസ്‌കാര നിറവില്‍ മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍

മീനങ്ങാടി ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഭൂമിത്ര സേനാ പുരസ്‌കാരം. പരിസ്ഥിതി സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവക്കുന്ന ഹയര്‍ സെക്കണ്ടറി വിദ്യാലയങ്ങള്‍ക്ക് സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാനവകുപ്പ് നല്‍കുന്ന പുരസ്‌കാരമാണിത്.…
error: Content is protected !!
23:11