യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി

യുവാവിനെ പോലീസ് മര്‍ദ്ദിച്ചതായി പരാതി.കോറോം ഇല്ലത്ത് വീട്ടില്‍ നാസറിന്റെ മകന്‍ അജ്‌നാസിനാണ് മര്‍ദ്ദനമേറ്റത്.കഴിഞ്ഞ ദിവസം വെള്ളമുണ്ട എസ്.ഐ.ആണ് തന്നെ മര്‍ദ്ദിച്ചതെന്ന് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അജ്‌നാസ് പറഞ്ഞു. കഴിഞ്ഞ ദിവസം…

ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി

കല്‍പ്പറ്റ: അലുമിനിയം ലേബര്‍ കോണ്‍ട്രാക്ടെഴ്‌സ് അസോസിയേഷന്‍ അംഗങ്ങള്‍ക്ക് ക്ഷേമനിധി അടക്കമുള്ള ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കണ്ണൂര്‍ ജില്ല…

വയനാട് ജില്ലാ ദാര്‍ശനിക സമ്മേളനം ഈ മാസം പതിനേഴിന്

ബത്തേരി : ശിവഗിരി മഹാസമാധി മന്ദിര ഗുരുദേവ പ്രതിഷ്ഠാ കനക ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ,വയനാട് ജില്ലാ ദാര്‍ശനിക സമ്മേളനം ഈ മാസം പതിനേഴിന് ബത്തേരി സെന്റ് ജോസഫ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍…

വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം വിശേഷാല്‍ പൂജകളോടെ ആഘോഷിച്ചു

മാനന്തവാടി : വാടേരി ശിവക്ഷേത്രത്തിലെ പുത്തരി മഹോത്സവം വിശേഷാല്‍ പൂജകളോടെ ആഘോഷിച്ചു. പടച്ചിക്കുന്ന് കോളനിയിലെ ആദിവാസി മൂപ്പന്‍ കൊയ്ത് കൊ് വന്ന നെല്‍ക്കതിരുകള്‍ കുത്ത് വിളക്ക്, വാദ്യം എന്നിവയുടെ അകമ്പടിയോടെ ക്ഷേത്ര സന്നിധിയില്‍ എത്തിച്ച്…

അഖിലേന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 11, 12 തിയ്യതികളില്‍

സുല്‍ത്താന്‍ ബത്തേരി : അഖിലേന്ത്യ ഇന്‍വിറ്റേഷണല്‍ കരാത്തെ ചാമ്പ്യന്‍ഷിപ്പ് നവംബര്‍ 11, 12 തിയ്യതികളില്‍ സുല്‍ത്താന്‍ ബത്തേരി മുനിസിപ്പല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്ത്യയിലെ വിവിധ…

ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് അനുവധിക്കുന്നില്ലെന്ന് ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍

കല്‍പ്പറ്റ: ഹൈക്കോടതി വിധിയുായിട്ടും കല്‍പ്പറ്റയില്‍ ഹാള്‍ട്ടിങ്ങ് പെര്‍മിറ്റ് അനുവധിക്കുന്നില്ലെന്ന് ഒരു വിഭാഗം ഓട്ടോ ഡ്രൈവര്‍മാര്‍.കല്‍പ്പറ്റ നഗരസഭയിലെ സ്ഥിരം താമസക്കാരും ഓട്ടോറിക്ഷ ഓടിച്ച് ഉപജീവന മാര്‍ഗ്ഗം തേടുന്ന ഒരു വിഭാഗം ഓട്ടോ…

കല്‍പ്പറ്റ മുന്‍സിപാലിറ്റിയിലെ ട്രാക്ടര്‍ ഡ്രൈവര്‍മാര്‍ ദുരിതത്തില്‍

കല്‍പ്പറ്റ : കല്‍പ്പറ്റ മുന്‍സിപാലിറ്റിയിലെ മുഴുവന്‍ ക്വാറികളും പൂട്ടിയതിനെ തുടര്‍ന്ന് മുനിസിപ്പാലിറ്റിയിലെ ട്രാക്ടര്‍ െ്രെഡവര്‍മാര്‍ ദുരിതത്തിലായെന്നും യന്ത്രവല്‍കൃത ക്വാറികള്‍ അല്ലാത്തവ താല്‍ക്കാലികമായി പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കി…

ജനകീയ സമര സമിതിയുടെ നേതൃത്വത്തില്‍ നടത്തിയ കളക്ട്രേറ്റ് ധര്‍ണ്ണ നടത്തി

കല്‍പ്പറ്റ: ഭരണം കയ്യാളുന്നവര്‍ മദ്യ മുതലാളിമാരുമായി അവിശുദ്ധ ബന്ധം സ്ഥാപിച്ചിരിക്കുകയാണെന്ന് മുന്‍ കെപിസിസി മെമ്പര്‍ എന്‍.ഡി അപ്പച്ചന്‍.മടക്കി മലയില്‍ ജനവാസ കേന്ദ്രത്തില്‍ പ്രവര്‍ത്തിക്കുന്ന കള്ള് ഷാപ്പ് അടച്ചു പൂട്ടണമെന്നാവശ്യപ്പെട്ട്…

സിപിഎമ്മും കോ ണ്‍ഗ്രസ്സും ഭീകരവാദികളോടൊപ്പമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്

കല്‍പ്പറ്റ: സിപിഎമ്മും കോ ണ്‍ഗ്രസ്സും ഭീകരവാദികളോടൊപ്പമെന്ന് ബിജെപി ദേശീയ സമിതിയംഗം പി.കെ.കൃഷ്ണദാസ്. ബിജെപി അഖിലേന്ത്യാതലത്തില്‍ നടത്തുന്ന കള്ളപ്പണ വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കല്‍പ്പറ്റയില്‍ നടന്ന പൊതുയോഗം ഉദ്ഘാടനം ചെയ്ത്…
error: Content is protected !!