കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മറ്റി രൂപീകരിച്ചു

കേരള പ്രവാസി വെല്‍ഫെയര്‍ അസോസിയേഷന്‍ മാനന്തവാടി താലൂക്ക് കമ്മറ്റി രൂപീകരിച്ചു. വ്യാപാരഭവനില്‍ ചേര്‍ന്ന യോഗം കോഴിക്കോട് ജില്ലാ സെക്രട്ടറി ലത്തീഫ് ആരാമ്പറ ഉദ്ഘാടും ചെയ്തു. ക്ഷേമനിധി ഓഫീസ് വയനാട്ടില്‍ തുടങ്ങുക പ്രവാസി പുനരധിവാസം കാലതാമസം…

സാമൂഹ്യ പുരോഗതിക്ക് പ്രാദേശിക മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്വരം: പ്രീത രാമന്‍

സാമൂഹ്യ പുരോഗതിക്ക് പ്രാദേശിക മാധ്യമങ്ങള്‍ വഹിക്കുന്ന പങ്ക് മഹത്വരമെന്ന് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍. കേബിള്‍ ടി.വി.ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ മാനന്തവാടി മേഖല സമ്മേളനം ഗ്രീന്‍സ് റസിഡന്‍സിയില്‍ ഉദ്ഘാടനം ചെയ്ത്…

ജില്ലയില്‍ കൃഷി വകുപ്പ് 2952 ലക്ഷം രൂപയുടെ പദ്ധതികള്‍ നടപ്പാക്കുന്നു

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2017-18 വര്‍ഷത്തില്‍ 2952 ലക്ഷം രൂപയുടെ വിവിധ പദ്ധതികള്‍ ജില്ലയില്‍ നടപ്പാക്കുന്നു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ജില്ലാ കാര്‍ഷിക സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച് പുരോഗതി വിലയിരുത്തലും ചര്‍ച്ചയും…

ജഡ്ജിമാര്‍ ആദിവസി സാക്ഷരതാ ക്ലാസ് സന്ദര്‍ശിച്ചു

ജില്ലയിലെ ആദിവാസി കോളനികളില്‍ നടക്കുന്ന സാക്ഷരതാ ക്ലാസുകള്‍ ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി.വിജയകുമാറും സബ് ജഡ്ജി എ.മനോജും സന്ദര്‍ശിച്ചു. നൂല്‍പ്പുഴ ഗ്രാമ പഞ്ചായത്തിലെ കാണംക്കുന്ന് കോളനിയും നെന്‍മേനി ഗ്രാമ പഞ്ചായത്തിലെ കൊന്നംപറ്റ കളപ്പുര…

ചുണ്ടേല്‍ ആനപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം.

ചുണ്ടേല്‍ ആനപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം. ദേവിവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കിരീടം ഉള്‍പ്പെടെ 6 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി ക്ഷേത്രകമ്മറ്റി. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചനിലയിലാണ്. ഡോഗ് സ്വകാഡ് സ്ഥലത്ത് പരിശോധന…

ജില്ലയിൽ വീണ്ടും ഡിഫ്ത്തീരിയ

*ജില്ലയിൽ വീണ്ടും ഡിഫ്ത്തീരിയ സ്ഥിരീകരിച്ചു; പ്രതിരോധ നടപടികളുമായി ആരോഗ്യ വകുപ്പ്; വാക്സിനേഷനുകൾ എടുക്കാൻ വിമുഖത കാണിക്കുന്നതിനെതിരെ കർശന ജാഗ്രത നിർദ്ദേശം* ഡബ്ല്യു.എം.ഒ മുട്ടിൽ ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന ബത്തേരി സ്വദേശിയായ…

എ.കെ.പി.എ ഡിസ്ട്രിക്ട്ട് കോമ്പറ്റീഷന്‍

ഓള്‍കേരള ഫോട്ടോഗ്രാഫേഴ്‌സ് അസോസിയേഷന്‍ ഡിസ്ട്രിക്ട്ട് കോമ്പറ്റീഷനില്‍ ഒന്നാം സ്ഥാനം ഭാസ്‌ക്കരന്. കമ്പളക്കാട് രചന സ്റ്റുഡിയോ ഉടമസ്ഥനാണ് ഭാസ്കരന്‍. കലയും  സംസ്‌കാരവും എന്ന വിഷയത്തിലാണ് മത്സരം നടന്നത്.

അരിവാള്‍ രോഗബാധിതനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു.

മാനന്തവാടി: അരിവാള്‍ രോഗബാധിതനായ യുവാവ് കുഴഞ്ഞ് വീണ് മരിച്ചു. അപ്പപ്പാറ അരമംഗലം മാവൂര്‍ വീട്ടില്‍ പരേതനായ ഗോപാലകൃഷണന്റെ മകന്‍ അനുജിത്ത് (22) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ വീട്ടില്‍ കുഴഞ്ഞ് വീണതിനെ തുടര്‍ന്ന് അപ്പപ്പാറ പ്രാഥമീക…

സി.ഒ.എ മേഖലാ സമ്മേളനങ്ങള്‍ തുടങ്ങി

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മേഖലാ സമ്മേളനങ്ങള്‍ തുടങ്ങി.സിഒഎ മാനന്തവാടി മേഖലാസമ്മേളനം ഇന്ന് മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ നടക്കും .സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്…

അറുപത്തി എട്ടാം വയസിലും കഴിവ് തെളിയിച്ച് രാജപ്പന്‍

സീനിയര്‍ സിറ്റിസണ്‍ അതലറ്റ് മീറ്റില്‍ അറുപത്തി എട്ടാം വയസിലും കഴിവ് തെളിയിച്ച് കുഴിനിലം പുത്തന്‍പുര കാര്യമറ്റത്തില്‍ രാജപ്പന്‍. ഈയിടെ എറണാകുളത്ത് വെച്ച് നടന്ന മീറ്റില്‍ മൂവായിരം മീറ്ററില്‍ വെള്ളിയും 1500 മീറ്ററില്‍ വെങ്കലവും നേടിയാണ്…
error: Content is protected !!