ചുണ്ടേല്‍ ആനപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം.

0

ചുണ്ടേല്‍ ആനപ്പാറ മാരിയമ്മന്‍ ക്ഷേത്രത്തില്‍ മോഷണം. ദേവിവിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന കിരീടം ഉള്‍പ്പെടെ 6 പവന്റെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായതായി ക്ഷേത്രകമ്മറ്റി. ശ്രീകോവിലിന്റെ പൂട്ട് പൊളിച്ചനിലയിലാണ്. ഡോഗ് സ്വകാഡ് സ്ഥലത്ത് പരിശോധന നടത്തുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!
17:08