സി.ഒ.എ മേഖലാ സമ്മേളനങ്ങള്‍ തുടങ്ങി
കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ പതിനൊന്നാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മേഖലാ സമ്മേളനങ്ങള്‍ തുടങ്ങി.സിഒഎ മാനന്തവാടി മേഖലാസമ്മേളനം ഇന്ന് മാനന്തവാടി ഗ്രീന്‍സ് റസിഡന്‍സിയില്‍ നടക്കും .സമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രീത രാമന്‍ ഉദ്ഘാടനം ചെയിതു.കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം സജീവന്‍ മാസ്റ്റര്‍ മുഖ്യാതിഥിയായിരുന്നു .രാഷ്ട്രീയ സാമൂഹ്യരംഗത്തെ പ്രമുഖ വ്യക്തികളും പ്രമുഖ മാധ്യമ പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുത്തു..