സുരക്ഷ ഭീഷണിയില്‍ അമ്പലവയല്‍ ബത്തേരി റോഡ്

അമ്പലവയല്‍ ബത്തേരി റോഡ് കാട് മൂടിയ നിലയില്‍ ,മട്ടപാറ മുതല്‍ അമ്പലവയല്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലായാണ് സുരക്ഷ ഭീത്തിയും സൈന്‍ ബോഡും മറക്കു വിധം കാടു മുടികിടക്കുത്. ഇടക്കല്‍ ഗുഹ , മ്യൂസിയം എിവ കാണാന്‍ നിരവധി വിനോദസഞ്ചാരികളാണ്് ദിനം…

വാളാട് സംയുക്ത മഹല്ല് കമ്മറ്റികളുടെ നേത്യത്വത്തില്‍ നബിദിനാഘോഷം നടത്തി.

വാളാട് സംയുക്ത മഹല്ല്് കമ്മറ്റികളുടെ നേത്യത്വത്തില്‍ നബിദിനാഘോഷം നടത്തി. വിവിധ കലാരൂപങ്ങളോടെ ചേരിയം മൂലയില്‍ നിും ആരംഭിച്ച നബിദിന റാലി പുത്തൂര്‍ പള്ളിയില്‍ എത്തിച്ചേര്‍ു. തുടര്‍് പായസവിതരണം, കു'ികളുടെ സേറ്റജ് പ്രേഗാമുകള്‍ എിവ നടു. റാലിക്ക്…

മീഡിയ സെന്‍റെര്‍ ഉദ്ഘാടനം ചെയ്തു

മുപ്പത്തി എട്ടാമത് വയനാട് റവന്യു ജില്ലാ കലോത്സവത്തിന്റെ ഭാഗമായുള്ള മീഡിയ സെന്ററിന്റെ ഉദ്ഘാടനം ചെയ്തു.. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കലോത്സവത്തിന്റെ പബ്ലിസിറ്റി അധ്യക്ഷയുമായ കെ.മിനി മീഡിയസെന്റര്‍…

ആദിവാസി പഠിതാക്കളുടെസംഗമം നടത്തി

ആദിവാസിസാക്ഷരതാ പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറത്തറ കമ്മ്യൂണിറ്റി ഹാളില്‍ നടന്ന പഠിതാക്കളുടെ സംഗമവും ഓരോ കോളനികളിലേക്കുമുള്ള സൗജന്യ റേഡിയോ വിതരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡ് പി.ജി.സജേഷ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഹാരിസ് കിയന്‍ അധ്യക്ഷത…

പഴശ്ശികുടീരം പൈതൃക മ്യൂസിയമാക്കും : മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി

മാനന്തവാടിയിലെ പഴശ്ശികുടീരവും അനുബന്ധിച്ചുള്ള നിലവറമ്യൂസിയവും ജില്ലാ പൈതൃക മ്യൂസിയമാക്കുമെന്ന് തുറമുഖ പുരാവസ്തു,പുരാരേഖ,മ്യുസിയം വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. പഴശ്ശി കുടീരത്തില്‍ നടന്ന 212 ാമത് പഴശ്ശി അനുസ്മരണദിനാചരണവും…

സംരംഭകത്വ വെല്ലുവിളികളെ നേരിടാന്‍ യുവതലമുറ തയ്യാറാകണം-ഒ.ആര്‍.കേളു

നൂതനമായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മുന്നോട്ട് കൊുപോകുന്നതിനും യുവജനങ്ങള്‍ ധൈര്യം കാണിക്കണമെന്ന് ഒ.ആര്‍.കേളു എം.എല്‍.എ. പറഞ്ഞു. വിവരസാങ്കേതിക വിദ്യയിലും സാമ്പത്തിക രംഗത്തും വന്നുകൊിരിക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങള്‍ വെല്ലുവിളികളായി…

ഡിസംബര്‍ 4 ന് സൂചനാ സമരം

പടിഞ്ഞാറത്തറ പൂഴിത്തോട് ബദല്‍ റോഡ് നിര്‍മ്മാണം പുനരാരംഭിക്കാത്തതില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 4 ന് പടിഞ്ഞാറത്തറ പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയര്‍ ഓഫീസിന് മുന്നില്‍ സൂചനാ സമരം നടത്തുമെന്ന് ജനാധിപത്യ കേരളാ കോണ്‍ഗ്രസ്സ് ജില്ലാ ഭാരവാഹികള്‍…

പഴശ്ശി മ്യൂസിയം പൈതൃക മ്യൂസിയമായി ഉയര്‍ത്തും

മാനന്തവാടി പഴശ്ശി മ്യൂസിയം പൈതൃക മ്യൂസിയമായി ഉയര്‍ത്തുമെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.മതേതരത്വം പോലും വെല്ലുവിളി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ പഴശ്ശിയുടെ സമര പോരാട്ടങ്ങള്‍ സ്മരിക്കപ്പെടേണ്ടെതു…

‘കുന്തം’ റീലിസിനൊരുങ്ങുന്നു

മേപ്പാടി പാലവയല്‍ സ്വദേശി അഞ്ചല്‍ മോഹന്‍ നായകനായി എത്തുന്ന മലയാളസിനിമ 'കുന്തം' റീലിസിനൊരുങ്ങുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്ന കാലികപ്രസക്തിയുള്ള പ്രമേയമാണ് ഈ സിനിമയ്ക്കുള്ളത്. സിനിമയുടെ അരങ്ങിലും…

ജില്ലാ സ്‌കൂള്‍കലോല്‍സവത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം നടത്തും

പനമരം ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ആര്‍ട്ട് ഗാലറി ജില്ലാ സ്‌കൂള്‍കലോല്‍സവത്തിന്റെ ഭാഗമായി ചിത്രപ്രദര്‍ശനം നടത്തും.പനമരം ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ പ്രവര്‍ത്തിക്കുന്ന ആര്‍ട്ട് ഗാലറിയില്‍ സ്‌കൂളിലെവിദ്യാര്‍ഥികള്‍ വരച്ച ചിത്രങ്ങളും ചിത്രരചന മത്സ…
error: Content is protected !!