പഴശ്ശി മ്യൂസിയം പൈതൃക മ്യൂസിയമായി ഉയര്‍ത്തും
മാനന്തവാടി പഴശ്ശി മ്യൂസിയം പൈതൃക മ്യൂസിയമായി ഉയര്‍ത്തുമെന്ന് സംസ്ഥാന തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി.മതേതരത്വം പോലും വെല്ലുവിളി നേരിടുന്ന ഇന്നത്തെ സാഹചര്യത്തില്‍ പഴശ്ശിയുടെ സമര പോരാട്ടങ്ങള്‍ സ്മരിക്കപ്പെടേണ്ടെതു തന്നെയെന്നും മന്ത്രി കടന്നപ്പള്ളി. മാനന്തവാടിയില്‍ പഴശ്ശി ദിനാചരണം ഉദ്ഘാടനം ചെയ്യ്തു സംസാരിക്കുകയായിരുന്നു മന്ത്രി.