‘കുന്തം’ റീലിസിനൊരുങ്ങുന്നു

0

മേപ്പാടി പാലവയല്‍ സ്വദേശി അഞ്ചല്‍ മോഹന്‍ നായകനായി എത്തുന്ന മലയാളസിനിമ ‘കുന്തം’ റീലിസിനൊരുങ്ങുന്നു.സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളെ ചെറുക്കുന്ന കാലികപ്രസക്തിയുള്ള പ്രമേയമാണ് ഈ സിനിമയ്ക്കുള്ളത്. സിനിമയുടെ അരങ്ങിലും അണിയറയിലും സജീവമായിട്ടുള്ളത് മേപ്പാടി സ്വദേശികളാണ്. നവാഗതനായ എംഎച്ച് നിയാസ് ആണ് സംവിധായകന്‍.

Leave A Reply

Your email address will not be published.

error: Content is protected !!