അമ്പലവയല്‍ ബത്തേരി റോഡ് കാട് മൂടിയ നിലയില്‍ ,മട്ടപാറ മുതല്‍ അമ്പലവയല്‍ വരെയുള്ള റോഡിന്റെ ഇരുവശങ്ങളിലായാണ് സുരക്ഷ ഭീത്തിയും സൈന്‍ ബോഡും മറക്കു വിധം കാടു മുടികിടക്കുത്. ഇടക്കല്‍ ഗുഹ , മ്യൂസിയം എിവ കാണാന്‍ നിരവധി വിനോദസഞ്ചാരികളാണ്് ദിനം പ്രതി ഈ റോഡിലൂടെ കടുപോകുത് .സൈന്‍ ബോഡുകള്‍ കാണാതത്തിനാല്‍ നിരവധി അപകടങ്ങളും ഇവിടെ പതിവാണ്. എത്രയു വേഗം അതികൃതര്‍ ഇടപെ’് കാട് വെ’ിമാറ്റണമൊണ് യാത്രക്കാരുടെ ആവശ്യം
Sign in
Sign in
Recover your password.
A password will be e-mailed to you.