പറക്കും ജ്വല്ലറി കല്‍പ്പറ്റ ഫ്‌ലവര്‍ഷോ നഗരിയില്‍ താരമായി

....ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സംരഭമായ ചെമ്മണൂര്‍ ജ്വല്ലേര്‍സിന്റെ പറക്കും ജ്വല്ലറിയാണ് കല്‍പ്പറ്റ ഫ്‌ലവര്‍ഷോ നഗരിയില്‍ താരമായിരിക്കുന്നത്..... 2 കൗണ്ടറുകള്‍ അടങ്ങുന്ന വാഹനത്തില്‍ 3000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വില…

കരുത്ത് തെളിയിച്ച് കെ.ഉസ്മാന്‍ വീണ്ടും.

കരുത്ത് തെളിയിച്ച് കെ.ഉസ്മാന്‍ വീണ്ടും. 277 വോട്ടിന്റെ ഭൂരിപക്ഷം എതിര്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയത് 290 വോട്ട്. മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് സമാപിച്ചു. നേരിയ സംഘര്‍ഷത്തിനിടെയാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്.…

സി പി ഐ എം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സമാപിച്ചു

പ്രാദേശിക തലത്തിലൂന്നി ജനകീയ വിഷയങ്ങളില്‍ പ്രക്ഷോഭങ്ങള്‍ ശക്തിപ്പെടുത്തുക എന്ന തീരുമാനമായി സി പി ഐ എം വയനാട് ജില്ലാ സമ്മേളനം കല്‍പ്പറ്റയില്‍ സമാപിച്ചു. വര്‍ഗീയ ഫാസിസ്റ്റ് വിഭത്തിന് തടയിടാന്‍ മതനിരപേക്ഷ ശക്തികളുടെ മുന്നേറ്റത്തിന്…

അനാഥാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന – ആരോഗ്യമന്ത്രി

സര്‍ക്കാര്‍ അനാഥാലയങ്ങളിലും ഇത്തരം ഉദ്ദേശത്തോടെ പ്രവര്‍ ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുര ക്ഷിതത്വം ഉറ പ്പാക്കുന്ന തിന് പരിശോധന നട ത്തുമെ ന്ന് ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യ നീതി…

മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് രണ്ടാം തവണയും സംഘര്‍ഷം.

മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് രണ്ടാം തവണയും സംഘര്‍ഷം. പ്രിസിഡന്റ് കെ.ഉസ്മാന്റെ അദ്ധ്യക്ഷപ്രസംഗത്തിലെ പരാമര്‍ശമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത് മറുപക്ഷ നേതാവ് മുഹമദ് ആസിഫിനെ വ്യക്തിഹത്യ ചെയ്യുന്ന തരത്തിലുള്ള പ്രസംഗമായിരുന്നു…

ഐ.എന്‍.ടി.യു.സി.കല ക്ടറേ റ്റിലേ ക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ ചുമട്ടു തൊള ഴിലാ ളി ദ്രോഹഓര്‍ഡി നന്‍സ് പിന്‍വ ലിക്കു ക,രൂക്ഷമാ യ വില ക്കയ റ്റം തട യുക,ചുമട്ടുതൊ ഴിലാ ളി ക്ഷേമ നിധി ബോര്‍ഡി ലെ ഫണ്ട് സര്‍ക്കാ രിലേ ക്ക് മാറ്റാ നുള്ള തീരു മാനം പിന്‍വ ലിക്കു ക,1978-ലെ ചുമട്ടു…

മുസ്ലിം ലീഗ് റാലിയും ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മൗനം വെടിയുക, ഫാസിസം പടിവാതില്‍ക്കല്‍ എന്ന പ്രമേയവുമായി മാനന്തവാടി നിയോജക മണ്ഡലം മുസ്ലിം ലീഗ് കമ്മിറ്റി നാളെ നടത്തുന്ന മുസ്ലിം ലീഗ് റാലിയും ഫാസിസ്റ്റ് വിരുദ്ധ സംഗമത്തിന്റെയും ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ഭാരവാഹികള്‍…

പുതിയ നായകന്‍ ഗഗാറിന്‍

. നിലവിലെ സിപിഎം ജില്ലാ സെക്രട്ടറി എം വേലായുധന്‍ മാറി.. പുതിയ സിപിഎം ജില്ലാസെക്രട്ടറിയായി തോട്ടംതൊഴിലാളിയൂണിയന്‍ നേതാവ് കൂടിയായ പി ഗഗാറിന്‍.

മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് 28ന്.

മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ് 28ന്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ വീറിലും വാശിയിലും നടക്കുന്ന വിധി നിര്‍ണ്ണയും ഇരുപക്ഷത്തിനും നിര്‍ണ്ണായകം. നിലവിലെ പ്രസിഡന്റ് കെ.ഉസ്മാന്‍ ഒരു ഭാഗത്തും മുഹമദ് ആസിഫ് നേതൃത്വം നല്‍കുന്ന…

കാട്ടികുളം ടൗണില്‍ ഗുണ്ടാവിളയാട്ടവുമായി ബന്ധപ്പെട്ട് 3 പേരെ തിരുന്നെല്ലി പോലീസ് അറസ്റ്റ് ചെയ്തു

കാട്ടികുളം ടൗണില്‍ ഗുാവിളയാട്ടവുമായി ബന്ധപ്പെട്ട് 3 പേരെ തിരുന്നെല്ലി പോലീസ് അറസ്റ്റ് ചെയ്തു. പാികടവ് സ്വദേശികളായ സന്തോഷ്, ഷമീര്‍,തരുവണ സ്വദേശി അഷ്‌കര്‍ എന്നിവരാണ് പിടിയിലായത്. ഇവരെ ചോദ്യം ചെയ്തു വരുകയാണ്. ക്രിസ്തുമസ് ദിനത്തില്‍ രാത്രി…
error: Content is protected !!