അനാഥാലയങ്ങളില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് മുന്‍ഗണന – ആരോഗ്യമന്ത്രി

0

സര്‍ക്കാര്‍ അനാഥാലയങ്ങളിലും ഇത്തരം ഉദ്ദേശത്തോടെ പ്രവര്‍ ത്തിക്കുന്ന മറ്റ് കേന്ദ്രങ്ങളിലും കുട്ടികളുടെ സുര ക്ഷിതത്വം ഉറ പ്പാക്കുന്ന തിന് പരിശോധന നട ത്തുമെ ന്ന് ആരോഗ്യ-സാമൂഹിക ക്ഷേമ വകുപ്പുമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ പറഞ്ഞു. സാമൂഹ്യ നീതി വകുപ്പിന്റെയും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെയും ആഭിമുഖ്യ ത്തില്‍ മുട്ടില്‍ വയനാട് മുസ്ലീം ഓര്‍ഫനേജില്‍ സംഘടി പ്പി ച്ച അനാഥാലയങ്ങളിലെയും മ റ്റ് ധര്‍മ സ്ഥാപനങ്ങ ളിലെയും താമ സ ക്കാരുടെ സംസ്ഥാന തല കുടുംബ സംഗ മം ഉദ്ഘാടനം ചെയ്യുകയായിരുന്നു മ ്രന്തി.കുട്ടികളുടെ സുര ക്ഷിതത്വം ഉറ പ്പാക്കുക എ ന്ന ലക്ഷ്യ േത്താടെയുള്ള പരിശോധന ആരെയും ഉപദ്രവിക്കാനു ള്ളതാവില്ല. കേന്ദ്ര ശിശുനീതി നിയ മം അനുസ രി ച്ച് എല്ലാ അനാഥാലയങ്ങളും ര ജിസ്‌ട്രേഷ3 നടപ ടിക്രമ ങ്ങള്‍ പൂര്‍ ത്തിയാക്കേ തു്. ഇ ത്തരം സ്ഥാപന
ങ്ങള്‍ ശിശു സൗഹൃദമായിരിക്കണ മെ ന്ന താണ് ഏറ്റവും പ്രധാനം. ഇഷ്ടാനിഷ്ട ങ്ങള്‍ തി രി ച്ച റിയാ ത്ത പ്രായ ത്തില്‍ കുമുങ്ങളുടെ ശരീരവും മ നസ്സും പോറലേല്‍ക്കാതെ സൂക്ഷിക്കേ
തുെ ന്ന് മ ്രന്തി ശൈലജ ടീ ച്ചര്‍ പറമു.ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാ3 ഫാദര്‍ റോയ് മാത്യു വടക്കേല്‍ അധ്യക്ഷത വഹി ച്ച ച ടങ്ങില്‍ ജില്ലാ സമൂഹിക നീതി ഓഫീ സര്‍ ഡാര്‍ളി ഇ.പോള്‍, ഓര്‍ഫനേജ്കണ്‍ട്രോള്‍ ബോര്‍ഡ് അംഗ ങ്ങളായ സി.മുഹ മ്മദലി, ട്രീസ പ്ലാത്തോട്ടത്തില്‍, മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.എം.നജീം, വയനാട് ഡ ബ്ല്യൂ.എം.ഒ പ്രസിഡന്റ് കെ.കെ.അ
ഹമ്മദ് ഹാജി, വയനാട് മുസ്ലീം ഓര്‍ഫനേജ് സെക്രട്ടറി എം.എ മുഹമ്മദ് ജമാല്‍, ഓര്‍ഫനേജ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി എന്‍ ബാലചന്ദ്രന്‍, പ്രബേഷന്‍ ഓഫീസര്‍ പി.ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!