കരുത്ത് തെളിയിച്ച് കെ.ഉസ്മാന്‍ വീണ്ടും.
കരുത്ത് തെളിയിച്ച് കെ.ഉസ്മാന്‍ വീണ്ടും. 277 വോട്ടിന്റെ ഭൂരിപക്ഷം എതിര്‍ സ്ഥാനാര്‍ഥിക്ക് കിട്ടിയത് 290 വോട്ട്. മാനന്തവാടി മര്‍ച്ചന്റ് അസോസിയേഷന്‍ തെരഞ്ഞെടുപ്പ് സമാപിച്ചു. നേരിയ സംഘര്‍ഷത്തിനിടെയാണ് വോട്ടെടുപ്പും വോട്ടെണ്ണലും നടന്നത്. ഏറ്റവും ഒടുവിലത്തെ വിവരങ്ങളുമായി മാനന്തവാടിയില്‍ നിന്നും സുരേഷ് തലപ്പുഴ ചേരുന്നു.