….ഏഷ്യയിലെ രണ്ടാമത്തെയും ഇന്ത്യയിലെ ആദ്യത്തെയും സംരഭമായ ചെമ്മണൂര്‍ ജ്വല്ലേര്‍സിന്റെ പറക്കും ജ്വല്ലറിയാണ് കല്‍പ്പറ്റ ഫ്‌ലവര്‍ഷോ നഗരിയില്‍ താരമായിരിക്കുന്നത്….. 2 കൗണ്ടറുകള്‍ അടങ്ങുന്ന വാഹനത്തില്‍ 3000 രൂപ മുതല്‍ 5 ലക്ഷം രൂപ വരെ വില വരുന്ന 43 തരം ആഭരണങ്ങളാന്നുള്ളത് ‘… അതും വന്‍ വിലക്കുറവിലും ഗുണമേന്മയിലുമുള്ള ഡയമണ്ട് ജ്വല്ലറികളാണ് ജനങ്ങള്‍ക്കായി ഇവര്‍ ഒരുക്കിയിരിക്കുന്നത് കൂടാതെ 5 ലക്ഷത്തില്‍ കൂടുതല്‍ പര്‍ച്ചേസിന് ഒരു ഐ.ഫോണും, ഡയമണ്ട് പര്‍ച്ചേസിന് ഫ്‌ലവര്‍ ഷോ കാ്ണുന്നതിനുള്ള് ഫാമിലി പാസും സമ്മാനമായി നല്‍കുന്നുണ്ട്…. ഫ്‌ലവര്‍ ഷോ കാണാന്‍ എത്തുന്നവര്‍ക്ക് സന്ദര്‍ശനത്തിന് പാസോന്നും തന്നെ ഇടാക്കാത്തതിനാല്‍ പറക്കും ജ്വല്ലറിയില്‍ കയറി സെല്‍ഫി എടുക്കാനും ആളുകള്‍ നിരക്കു കൂട്ടുകയാണ് …. കാരണം മറ്റൊന്നുമല്ല ഫ്‌ലവര്‍ ഷോ നഗരിയിലേക്ക് കടന്നാല്‍ പൂന്തോട്ടങ്ങള്‍ക്കിടയില്‍ കിടക്കുന്ന സ്വര്‍ണ്ണ നിറത്തിലുള്ള വാഹനം കണ്ടാല്‍ ആരുമൊന്ന് അതിനുള്ളില്‍ കയറാന്‍ കൊതിച്ചു പോകും….
Sign in
Sign in
Recover your password.
A password will be e-mailed to you.