Sign in
Sign in
Recover your password.
A password will be e-mailed to you.
സന്ദര്‍ശകരെ വരവേല്‍ക്കുന്നത് പൂപ്പൊലിയിലെ പൂമ്പാറ്റ
അമ്പലവയല്‍ : അമ്പലവയലില്‍ നടക്കുന്ന അന്താരാഷ്ട്ര പുഷ്പ പ്രദര്‍ശന മേള പൂപ്പൊലിക്ക് ഭംഗി കൂട്ടാന്‍ കവാടത്തിനു മുന്‍പില്‍ സന്ദര്‍ശകരെ വരവേല്‍ക്കുന്നത് കൂറ്റന്‍ പൂമ്പാറ്റ. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ജിജോ ചെറുവോടനും സംഘവുമാണ് പൂമ്പാറ്റ…
ഗതകാല സ്മൃതികളുണർത്തി ത്രിഥം ഹെറിറ്റേജ് പൂപ്പൊലിയിൽ .
അമ്പലവയൽ: അന്താരാഷ്ട്ര പുഷ്പ പ്രദർശനമേളയിൽ ശ്രദ്ധയാകർഷിച്ച് ത്രിഥം ഹെറിറ്റേജിന്റെ പുരാവസ്തു പ്രദർശനശാല .
പോയകാലത്തിന്റെ ശേഷിപ്പുകളുടെ കൗതുകക്കാഴ്ചകൾ മുതിർന്ന പൗരൻമാരെ ഗൃഹാതുര സ്മരണകളിലേക്ക് കൈപിടിച്ച് നടത്തുമ്പോൾ, പുതു തലമുറക്ക്…
തറക്കല്ലിട്ടു
മീനങ്ങാടി ഗവ:പോളിടെക്‌നിക്ക് കോളേജിന്റെ കീഴില്‍ ചുയില്‍ പ്രവര്‍ത്തിക്കുന്ന ഗവ:ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിങ്ങിന്റെ പുതിയ കെട്ടിടത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡ് ടി. ഉഷാകുമാരി തറക്കല്ലിട്ടു. വൈത്തിരി ഗ്രാമപഞ്ചായത്ത് അനുവദിച്ച അഞ്ച്…
.വെള്ളമുണ്ട പിഎച്ച്‌സിയില്‍ സാമൂഹ്യ ദ്രോഹികളുടെ അഴിഞ്ഞാട്ടം
.വെള്ളമുണ്ട പിഎസ്‌സിയില്‍ സാമൂഹ്യദ്രോഹികളുടെ അഴിഞ്ഞാട്ടം ഗപ്പി മത്സ്യങ്ങളുടെ ടാങ്കിന്റെ നെറ്റ് തകര്‍ത്ത് മത്സ്യങ്ങളെ മോഷ്ടിച്ചു ആശുപത്രി അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി..വെള്ളമുണ്ട ആശുപത്രിക്ക് സമീപം കൊതുകിനെ നശിപ്പിക്കുന്ന ഗപ്പി…
ചുരത്തിലൂടെ ഇനിയുള്ള യാത്ര പാളയിലാകുന്നതാണ് എളുപ്പമെന്ന് യുവമോര്‍ച്ച.
ചുരത്തിലൂടെ ഇനിയുള്ള യാത്ര പാളയിലാകുന്നതാണ് എളുപ്പമെന്ന് യുവമോര്‍ച്ച. വയനാട് ചുരം റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ വ്യത്യസ്ത സമരവുമായാണ് യുവമോര്‍ച്ച രംഗത്തെത്തിയത്. ചുരത്തിലൂടെ കവുങ്ങ് പാളയില്‍ പ്രവര്‍ത്തകരെ വലിച്ചാണ് യുവമോര്‍ച്ച…
കല്‍പ്പറ്റ നഗരത്തില്‍ ട്രാഫിക് പോലീസിന്റെ അഭാവം . ഗതാകത കുരുക്കില്‍ പെട്ട് നഗരം.
കല്‍പ്പറ്റ നഗരത്തില്‍ ട്രാഫിക് പോലീസിന്റെ അഭാവം . ഗതാകത കുരുക്കില്‍ പെട്ട് നഗരം.വിനോദ സഞ്ചാരികള്‍ അടങ്ങുന്ന 100 കണക്കിന് യാത്രക്കാര്‍ പെരുവഴിയില്‍ കുടുങ്ങി മണികൂറുകളോളം വലഞ്ഞു. ഉച്ച മുതല്‍ ആണ് കല്‍പ്പറ്റ നഗരത്തില്‍ വന്‍ ഗതാഗത കുരുക്ക്…
നിരോധിച്ച നോട്ട് നിരോധിച്ച നോട്ടുമായി 3 പേര്‍ ബത്തേരിയില്‍ പിടിയില്‍.
നിരോധിച്ച നോട്ടുകളുമായി മൂന്നംഗ സംഘം പോലീസ് പിടിയില്‍. പോലിസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് ബത്തേരി കോട്ടകുന്നില്‍ നടന്ന വാഹന പരിശോധനയിലാണ് മൂന്നംഗ സംഘത്തെ നിരോധിച്ച നോട്ടുമായി പിടികൂടിയത്. 50 ലക്ഷം രൂപയുടെ അസാധു…
കേബിള്‍ ടിവി ഓപ്പറേറ്റേഴസ് അസോസിയേഷന്‍ 11-ാംമത് വയനാട് ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതി…
കേബിള്‍ ടിവി ഓപ്പറേറ്റേഴസ് അസോസിയേഷന്‍ 11-ാംമത് വയനാട് ജില്ലാ സമ്മേളനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു. ബത്തേരി റീജന്‍സി ഓഡിറ്റോറിയത്തില്‍ സംഘാടക സമിതി രൂപീകരണ യോഗം ബത്തേരി മുന്‍സിപല്‍ ചെയര്‍മാന്‍ സികെ സഹദേവന്‍ ഉദ്ഘാടനം ചെയ്തു.ജജനുവരി…
നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍വേ സര്‍ക്കാര്‍ വാദം സംശയാസ്പദമാണെന്ന് അഡ്വ.പി.സി. തോമസ്
നഞ്ചന്‍ഗോഡ് നിലമ്പൂര്‍ റെയില്‍വേയുടെ ഡിപിആര്‍ തയാറാക്കുന്നതിനു ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനു(ഡിഎംആര്‍സി) അനുവദിക്കാന്‍ തീരുമാനിച്ച തുക കൈമാറാത്തതിനു കാരണമായി സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ച കാര്യങ്ങള്‍…
ക്യാമ്പസുകളില്‍ അരങ്ങേറുന്ന അക്രമ രാഷ്ട്രീയവര്‍ത്തമാനകാലത്ത് നേരും വിശ്വാസവും ഉയര്‍ത്തിപിടിച്ചാണ്…
ക്യാമ്പസുകളില്‍ അരങ്ങേറുന്ന അക്രമ രാഷ്ട്രീയവര്‍ത്തമാനകാലത്ത് നേരും വിശ്വാസവും ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ.ബത്തേരിയില്‍ എം.എസ്.എഫ് നിയോജകമണ്ഡലം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു…