ക്യാമ്പസുകളില്‍ അരങ്ങേറുന്ന അക്രമ രാഷ്ട്രീയവര്‍ത്തമാനകാലത്ത് നേരും വിശ്വാസവും ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ.

0

ക്യാമ്പസുകളില്‍ അരങ്ങേറുന്ന അക്രമ രാഷ്ട്രീയവര്‍ത്തമാനകാലത്ത് നേരും വിശ്വാസവും ഉയര്‍ത്തിപിടിച്ചാണ് എം.എസ്.എഫ് പ്രവര്‍ത്തിക്കുന്നതെന്ന് കെ.എം.ഷാജി എം.എല്‍.എ.ബത്തേരിയില്‍ എം.എസ്.എഫ് നിയോജകമണ്ഡലം സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരന്നു അദ്ദേഹം.സമ്മേളനത്തിന് മുന്നോടിയായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന റാലിയും ഉണ്ടായിരുന്നു.സമാപനസമ്മേളനത്തില്‍ മുനവ്വര്‍ അലി സാദത്ത് അധ്യക്ഷനായിരുന്നു.നിസാര്‍ കരിടപ്പാറ,കെ.ഹാരിസ്,സി.കെ.ആരിഫ്,എം.പി.നവാസ്,ലുഖ്മാനുല്‍ ഹക്കീം,ടി,മുഹമ്മദ്,പി.പി.അയ്യൂബ്,എം.എ.അസൈനാര്‍എന്നിവര്‍ സംസാരിച്ചു.
.

Leave A Reply

Your email address will not be published.

error: Content is protected !!