മൊതക്കരയിൽ കേഴമാനിന്‍റെ ജഡാവിശിഷ്ടം കണ്ടെത്തി

മാനന്തവാടി:മൊതക്കര  അവരയിൽ വയലിൽ കടിച്ചുകീറിയ കേഴമാനിന്റെ ജഡാവിശിഷ്ടം കണ്ടെത്തി.. : പുലി ആക്രമിച്ചതെന്ന് ജനം: നായ്ക്കൾ ഭക്ഷിച്ചതെന്ന് വനം വകുപ്പ്. ഇന്ന് രാവിലെയാണ് ഏകദേശം ആറ് വയസ്സുള്ള കേഴമാനിന്റെ ജഡം കണ്ടെത്തിയത്. വനം വകുപ്പധികൃതർ…

വന്യമൃഗ പ്രതിരോധ ത്തിന് ജില്ല യില്‍ ദ്രുതകര്‍മ സംഘ െത്ത സജ്ജമാക്കും-ജില്ലാ വികസന സമിതി

ജില്ല യുടെ വിവിധ ഭാഗ ങ്ങളില്‍ വന്യമൃഗ ങ്ങളുടെ കടന്നുകയറ്റ ത്തിന് പ്രതി രോധമാര്‍ഗ്ഗ ങ്ങള്‍ ആരായാനും സ്ഥല െത്ത ത്തി പെട്ടെന്ന് ര ക്ഷാപ്രവര്‍ ത്തന ത്തിന് നേതൃത്വം നല്‍കാനും മൂന്നു ഡി.എഫ്.ഒമാരുടെയും കീഴില്‍ പ്രത്യേക പരിശീലനം ലഭി ച്ച ദ്രുതകര്‍മ…

വയനാട് ജില്ലാ സഹക രണ ബാങ്ക് 35-ാം വാര്‍ഷികാ ഘോഷവും-യാത്ര യയപ്പ് സമ്മേ ളനവും

വയ നാട് ജില്ലാ സഹക രണ ബാങ്ക് രൂപീ കര ണത്തി ന്റെ 35-ാംവാര്‍ഷി കം കോറല്‍ ജൂബി ലിയായി ആഘോ ഷിച്ചു.ബാങ്ക് ഓഡിറ്റോറി യത്തില്‍ വെച്ച് നട ന്ന സമ്മേള നം കല്‍പ്പ റ്റ എം.എല്‍.എ സി.കെ.ശശീ ന്ദ്രന്‍ഉദ് ഘാടനം ചെയ് തു.യോഗ ത്തില്‍ ജോയിന്റ് രജി…

വയനാടന്‍ കളരിക്ക് വീണ്ടും പൊന്‍തിളക്കം

ഉത്തര്‍പ്രദേശിലെ ലക്‌നോവില്‍ കെ. ഡി. സിംഗ് സ്‌റ്റേഡിയത്തില്‍ വെച്ച് നടന്ന ഓപ്പണ്‍ നാഷണല്‍ കളരിപ്പയറ്റ് ചാമ്പ്യന്‍ഷിപ്പില്‍ 10 മെഡലുകള്‍ നേടിയ കല്‍പ്പറ്റയിലെ വയനാടന്‍ കായികാഭ്യാസകളരി സംഘത്തിലെ കുട്ടികളെ ലക്‌നോവില്‍ ആദരിച്ചു. റിയല്‍…

ലിംക ബുക്കിൽ ഇടം നേടിയ കർഷകൻ റെജി പൂപ്പൊലിയിൽ

അമ്പലവയൽ: അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയിൽ കൃഷിയിൽ വൈവിധ്യമാർന്ന കാഴ്ചകളൊരുക്കി പത്തനംതിട്ട റാന്നി സ്വദേശി റെജി ജോസഫ്. 16 വർഷമായി കൃഷി ചെയ്യുന്ന റെജിക്ക് 2 ഏക്കറും റബ്ബറായതുകൊണ്ട്, ഭൂമി പാട്ടത്തിനെടുത്താണ് കൃഷി ചെയ്യുന്നത് .പുതുതായി…

പൂപ്പൊലി മൈതാനത്ത് കർഷകർക്ക് കൂട്ടായി എഫ്.ഐ.ബി

പൂപ്പൊലിയിൽ കർഷകർക്ക് ലഭിക്കാവുന്ന സഹായ പദ്ധതികളെ കുറിച്ച് ഫാം ഇൻഫർമേഷൻ ബ്യൂറോ സ്റ്റാളിൽ നിന്നറിയാം. കർഷകർക്കായി കൃഷിയെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ട് പോകുന്നതിന് ആവശ്യമായ ജലസേചന സൗകര്യം, തെങ്ങ് കൃഷി, ജൈവവള യൂണിറ്റ്, തെങ്ങ് കയറ്റ…

വെളള പൂക്കളുടെ പറുദീസ ഒരുക്കി മൂണ്‍ ഗാര്‍ഡന്‍

അമ്പലവയല്‍: പ്രാദേശീക കാര്‍ഷീക ഗവേഷണ കേന്ദ്രത്തിലെ വെളളപൂക്കളുടെ പറുദീസയായി മൂണ്‍ ഗാര്‍ഡന്‍. കാഴ്ച്ചക്കാര്‍ക്ക് വിസ്മയം തീര്‍ത്ത് പുഷ്പ-ഫല മേളക്ക് മാറ്റ് കൂട്ടുന്ന വിധത്തിലാണ് മൂണ്‍ ഗാര്‍ഡന്‍ സജ്ജമാക്കുന്നത്. മുല്ല, വെളള ചെമ്പരത്തി, തുമ്പ,…

കളളിമുള്‍ച്ചെടികളെ പരിചയപ്പെടാം പൂപ്പൊലിയില്‍

അമ്പലവയല്‍: അമ്പലവയലില്‍ നടക്കുന്ന പൂപ്പൊലി പുഷ്പ മേളയില്‍ കളളിമുള്‍ചെടികളിലെ വിസ്മയവുമായി അമ്പലവയല്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചു വരുന്ന കമ്പനിയായ ടെറ. വിവിധ തരത്തിലുളള കളളിമുള്‍ച്ചെടികളുടെ വിശാലമായ പ്രദര്‍ശനമാണ് ഇവര്‍ ഒരുക്കിയിരിക്കുന്നത്.…

രുചി വൈവിധ്യം തീർത്ത് ഭക്ഷ്യ സംസ്കരണ യൂണിറ്റ്

5 വർഷമായി അമ്പലവയൽ കാർഷിക കേന്ദ്രം വേദിയാകുന്ന പൂപ്പൊലിയിൽ ശ്രദ്ധേയമായി ആർ എആർ.എസിന്റെ ഭക്ഷ്യ സംസ്കരണ യൂണിറ്റ്.16 അംഗങ്ങളടങ്ങുന്ന ഗ്രൂപ്പിന്റെ കൂട്ടായ പരിശ്രമത്തിൽ രുചിയൂറും പലഹാരങ്ങൾ, ആകർഷകമായ മിഠായികൾ, ധാന്യപ്പൊടികൾ, അച്ചാറുകൾ,…

ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ജർമ്മനിയിൽ നിന്ന്

അമ്പലവയൽ: പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേള സന്ദർശിക്കാനെത്തുന്ന വിദേശിയരിൽ ഏറ്റവും കൂടുതൽ സഞ്ചാരികൾ എത്തുന്നത് ജർമ്മനിയിൽ നിന്ന്. ജർമ്മനിയിലെ ഗുസ്തവ് ഹെർമ്മൻ പ്രദർശനത്തിൽ അമ്പലവയൽ പൂപ്പൊലിയെ…
error: Content is protected !!