വയനാട് ജില്ലാ സഹക രണ ബാങ്ക് 35-ാം വാര്‍ഷികാ ഘോഷവും-യാത്ര യയപ്പ് സമ്മേ ളനവും

0

വയ നാട് ജില്ലാ സഹക രണ ബാങ്ക് രൂപീ കര ണത്തി ന്റെ 35-ാംവാര്‍ഷി കം കോറല്‍ ജൂബി ലിയായി ആഘോ ഷിച്ചു.ബാങ്ക് ഓഡിറ്റോറി യത്തില്‍ വെച്ച് നട ന്ന സമ്മേള നം കല്‍പ്പ റ്റ എം.എല്‍.എ സി.കെ.ശശീ ന്ദ്രന്‍ഉദ് ഘാടനം ചെയ് തു.യോഗ ത്തില്‍ ജോയിന്റ് രജി സ്ട്രാര്‍/പാര്‍ട്ട് ടൈം അഡ് മിനി സ്‌ട്രേ റ്റര്‍ വി.മുഹമ്മ ദ് നൗഷാ ദ്അധ്യ ക്ഷത വഹി ച്ചു.യോഗ ത്തില്‍ വെച്ച് മുന്‍കാല പ്രസി ഡന്റുമാരാ യടി.മോഹ നന്‍,എന്‍.കെ.റഷീ ദ്,പി.വി.സഹ ദേവന്‍,പി.വി.ബാ ലച ന്ദ്രന്‍,പി.ഗ
ഗാറിന്‍ എന്നിവ രെ ജില്ലാപ ഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാ കുമാ രിയും,വിര മിച്ച ജന റല്‍മാ നേജര്‍ മാരായ എം.ശ്രീധ രമേനോന്‍,എന്‍.വി.ജയ രാമ ക്കുറു പ്പ്,ടി.ബാല കൃഷ് ണന്‍ നായര്‍,ശ്രീ ധരന്‍മംഗ ലശ്ശേ രി,അലി പള്ളി യാല്‍,കെ.പി.ദാമോ ദരന്‍,കെ.പി.ദി നേശന്‍ എന്നിവ രെ മുനി സിപ്പല്‍ ചെയര്‍ പേഴ് സണ്‍ ഉമൈബ മൊയ് തീന്‍കുട്ടിയും ആദ രിച്ചു.ലീ ഡ് ബാങ്ക് മാനേ ജര്‍ എന്‍.ഡി.ശ്യാമള,ജോ യിന്റ്ഡയ റക്ടര്‍/കണ്‍ കറന്റ് ഓഡി റ്റര്‍,കെ.പി.കേശ വന്‍,പാക് സ് അസോ സിയേ ഷന്‍
പ്രസിഡന്റ് സുരേ ഷ് മാസ് റ്റര്‍,പാക് സ് ചീഫ് എക് സിക്യൂ ട്ടീവ്‌ഫോറം പ്രസിഡന്റ് എം.വാസ ന്തി,വയ നാട് ജില്ലാ സഹക രണ ബാങ്ക്
റിട്ട യറീ സ് അസോ സിയേ ഷന്‍ പ്രസിഡന്റ് പി.രാമ കൃഷ്ണന്‍,എ.ഐ.ബി.ഇ.എ.പ്രസിഡന്റ് ശാന്ത സി മാത്യു,ഡി.ബി.ഇ.എഫ്(ബി.ഇ.എഫ്.ഐ)സെക്രട്ട റി കെ.കെ.റീന എന്നി വര്‍ പങ്കെ ടുത്തു.യോ ഗത്തില്‍ വയ നാട് ജില്ലാ സഹക രണ ബാങ്ക് ജന റല്‍ മാനേ ജര്‍ പി.ഗോപകുമാര്‍ സ്വാഗ തവും ഡെപ്യൂ ട്ടി ജന റല്‍ മാനേ ജര്‍ എം.പി.ഷിബു നന്ദിയും പറ ഞ്ഞു.ബാങ്കി ലെ 34 വര്‍ഷത്തെ സേവ നത്തി നു ശേഷം പിരി ഞ്ഞു പോകുന്നു.ഡെ പ്യൂട്ടി ജന റല്‍ മാനേ ജര്‍ എം.ശശി ധരന്‍ നായര്‍,സീ നിയര്‍മാനേ ജര്‍ പി.സി.രാജീ വന്‍,ബാങ്കി ന്റെ കണ്‍കറന്റ് ഓഡി റ്റര്‍ കെ.പി.കേശ വന്‍ എന്നി വര്‍ക്ക് സമ്മേ ളന ത്തില്‍ യാത്ര യയപ്പും നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!