ജില്ല യുടെ വിവിധ ഭാഗ ങ്ങളില്‍ വന്യമൃഗ ങ്ങളുടെ കടന്നുകയറ്റ ത്തിന് പ്രതി രോധമാര്‍ഗ്ഗ
ങ്ങള്‍ ആരായാനും സ്ഥല െത്ത ത്തി പെട്ടെന്ന് ര ക്ഷാപ്രവര്‍ ത്തന ത്തിന് നേതൃത്വം നല്‍കാനും മൂന്നു ഡി.എഫ്.ഒമാരുടെയും കീഴില്‍ പ്രത്യേക പരിശീലനം ലഭി ച്ച ദ്രുതകര്‍മ സം
ഘം രൂപവത് കരിക്കാ3 ജില്ലാ കളക്ടര്‍ എ സ്.സുഹാസിന്റെ അധ്യക്ഷതയില്‍ കൂടി യ ജില്ലാവികസ ന സ മിതി യോഗം തീരുമാനി ച്ചു. വന്യമൃഗ അക്രമങ്ങളെ ശാസ്ത്രീയമായി നേ രി
ടാ3 ജില്ല യ്ക്കായി ഒരു സ്‌ററാ3ഡിങ് ഓ പ്പറേറ്റിങ് പ്രൊസിഡ്യൂയര്‍ തയ്യാറാക്കാനുംജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ഇക്കാര്യങ്ങള്‍ ചര്‍ ച്ച ചെയ്യുന്നതിനാ യി മൂന്നു
ഡി.എഫ്.ഓമാരെയും ഉള്‍ െപ്പടു ത്തി ഈ മാസം തന്നെ യോഗം വിളിക്കും. കുറുവ ദ്വീപു
മായി ബ ന്ധ െപ്പട്ട് അശാസ്ത്രീയമായി കൊു വന്നിട്ടുള്ള നിയ ്രന്ത ണങ്ങള്‍ എ ടു ത്തുകള
യണ മെന്ന് യോഗ ത്തില്‍ സി.കെ.ശശീന്ദ്ര3 എം.എല്‍.എ പറമു. ജില്ല യിലെ ടൂറിസം
സാധ്യതകളെ പ്രതികൂലമായി ബാധിക്കുന്ന ഉ ത്തര വ് ജില്ലയ്ക്ക് ഏറെ ദ്രോഹം ചെയ്യുന്ന
താണെ ന്ന് എം.എല്‍.എ പറമു. ഇ ത്തരം നിയ ്രന്ത ണ ങ്ങള്‍ നീക്കം ചെ യ്യണ മെന്ന് സര്‍
ക്കാരിനോട് ആവശ്യ െപ്പടാ3 വികസ നസ മിതി യോഗം തീരുമാനി ച്ചു. ചുരം റോഡിന്റെനിര്‍മാണ പ്രവര്‍ ത്തികളുടെ പുരോഗ തിയും യോഗം ചര്‍ ച്ച ചെയ്തു. നാല്‍ പ്പത് ദി വസ മാ
ണ് ഗതാഗ ത നി യ ്രന്ത ണം വേിവരുകയെന്നും രു ദിവസ മെങ്കിലും പൂര്‍ണ മായി ടാറിങ്ങിനായി ഗ താഗ തം തടസ്സ െപ്പടു േത്തി വരുമെ ന്ന് കരുതുന്ന തായും ഇത് സംബ ന്ധി ച്ച്
വിശദീകരി ച്ചുകൊ് എ.ഡി.എം.കെ.എം.രാജു അറി യി ച്ചു. ജില്ല യ്ക്ക് സുവോള ജിക്കല്‍
പാര്‍ക്ക് അനുവദി ക്കുമെ ന്ന കാര്യം ഉറ പ്പായി ട്ടുെന്നും അതിന് കൂടുതല്‍ സാധ്യത കാരാ പ്പുഴ യിലാണെ ന്നും ജില്ലാ കളക്ടര്‍ യോഗ ത്തില്‍ പറമു. കാരാ പ്പുഴ യിലെ ആദി വാസികളെ പുനര ധി വസി പ്പിക്കുന്ന ന ടപ ടികള്‍ സ മ യ ബ ന്ധിതമായി പൂര്‍ ത്തീകരിക്കുവാ3നടപടി വേണ മെന്നും അക്കാര്യ ത്തില്‍ മുട ന്ത3 ന്യായങ്ങള്‍ ഉദ്യോഗ സ്ഥരുടെ ഭാഗ ത്തുനി
ന്ന് വേണ മെന്നും സി.കെ.ശശീന്ദ്ര3 എം.എല്‍.എ നിര്‍ദ്ദേശി ച്ചു.
Sign in
Sign in
Recover your password.
A password will be e-mailed to you.