സൗഹാര്‍ദ്ദം മെഡിക്കല്‍ ക്യാമ്പ് നടത്തി

ജില്ല ഹോമിയോപ്പതി വകുപ്പും വെളളമുണ്ട ഗ്രാമപഞ്ചായത്തും സംയുക്തമായി മെഗാ ഹോമിയോ മെഡിക്കല്‍ ക്യാമ്പ് സൗഹാര്‍ദ്ദം 2018 വെളളമുണ്ട എ.യു.പി. സ്‌കൂളില്‍ സംഘടിപ്പിച്ചു. ക്യാമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. തങ്കമണി ഉദ്ഘാടനം ചെയ്തു. വൈസ്…

ഒടുവിൽ അധികൃതർ കനിഞ്ഞു – റോഡിലെകുഴിയടക്കൽ തുടങ്ങി

അധികൃതർക്കെതിരെ ഏറെ പ്രതിഷേധമുയർന്ന റോഡിലെ കുഴിയടക്കൽ തുടങ്ങി. വാടോച്ചാൽ ജംഗ്ഷൻ മുതൽ പനമരം ആര്യന്നൂർ കയറ്റം വരെയാണ് കുഴിയടക്കൽ നടക്കുന്നത്. തിരക്കേറിയ സംസ്ഥാന പാതയായ മാനന്തവാടി കൽപ്പറ്റ റോഡിൽ വർധിച്ചു വരുന്ന കുഴികൾ യാത്രക്കാരിൽ ഭീഷണി…

സാംസ്കാരിക സദസ്സും ഹ്രസ്വചിത്രപ്രദർശനവും നടത്തി

പനമരം: ചേത ലൈബ്രറിയും പനമരം ഗ്രാമ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച ശ്രീധരൻ ബാലുശ്ശേരിയുടെ ഹ്രസ്വചിത്രപ്രദർശനവും സാംസ്ക്കാരിക സദസ്സും നടത്തി. പനമരം വിജയ കോളേജിൽ നടന്ന പരിപാടി ഒ.ആർ.കേളു.എം.എൽ.എ ഉത്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്…

എട്ട് ദിവസം കൊണ്ട് പൂപ്പൊലിയിൽ എത്തിയത് ഒരു ലക്ഷം പേർ : വരുമാനത്തിലും വൻ വർദ്ധന

കൽപ്പറ്റ: കാർഷിക സർവ്വകലാശാലയുടെ അമ്പലവയൽ പ്രാദേശിക ഗവേഷണ കേന്ദ്രത്തിൽ നടക്കുന്ന പൂപ്പൊലി അന്താരാഷ്ട്ര പുഷ്പമേളക്ക് എട്ട് ദിവസം കൊണ്ട് ഒരു ലക്ഷം പേരെത്തി. ടിക്കറ്റ് വില്പന ഇനത്തിൽ വരുമാനത്തിലും വൻ വർദ്ധന ഉണ്ടായിട്ടുള്ളതായി അധികൃതർ…

മീന്‍പിടിക്കുന്ന തിരക്കിലാണ് ഒരു കൂട്ടം കുടുംബക്കാര്‍

പനമരം : വറ്റിത്തുടങ്ങിയ കുളങ്ങളിലും ജലാശയങ്ങളിലുമുള്ള മീന്‍പിടിക്കുന്ന തിരക്കിലാണ് ഒരു കൂട്ടം കുടുംബക്കാര്‍. എല്ലാവര്‍ഷവും വ്യത്യസ്ഥ ജലാശയങ്ങളിലെ ജലം വറ്റുന്നതിന് മുന്‍പേ കുടുംബസമേതമെത്തി ഇവര്‍ മീന്‍ പിടിക്കുന്നു. പനമരം മാനന്തവാടി റോഡിലെ…

മാനന്തവാടി നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തുടരുന്നു

മാനന്തവാടി നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കോടതിയിലേക്ക്. നഗരസഭ സ്ഥലം സ്വാശ്രയ സംഘം കൈയടക്കി വെച്ചതു മുതല്‍ ബസ്സ് കാത്തിരിപ്പു കേന്ദ്രം വരെ പെട്ടി കടക്ക് വഴിമാറിയ കാഴ്ചയാണ്…

എടവക പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസിന്‍റെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്‍റെയും വി.…

എടവക പുതിയിടംകുന്ന് വിശുദ്ധ ചാവറ കുര്യാക്കോസിെന്റയും പരിശുദ്ധ വേളാങ്കണ്ണി മാതാവിന്റെയും വി. സെബാസ്ത്യാനോസിന്റെയും തിരുനാള്‍ സമാപിച്ചു. 2017 ഡിസംബർ 28ന്ഇടവക വികാരി ഫാ.ശാന്തി ദാസ് മുതുക്കാട്ടില്‍ കൊടിയേറ്റിയതോടെയാണ് പതിനൊന്ന് ദിവസം നീണ്ടു…

പൊതുവിദ്യാഭ്യാസ സംരക്ഷണ സന്ദേശം പൂപ്പൊലിയില്‍

അമ്പലവയല്‍ : അമ്പലവയലില്‍ നടന്നുകൊണ്ടിരിക്കുന്ന അന്താരാഷ്ട്ര പൂപ്പൊലിയില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പുത്തന്‍ ഉണര്‍വ് നല്‍കാന്‍ സര്‍വ്വ ശിക്ഷാ അഭിയാന്‍ ഒരുക്കിയ സ്റ്റാള്‍ ശ്രദ്ദേയമാകുന്നു. പൊതു വിദ്യാഭ്യാസ സംരക്ഷണത്തിനായി 2000ല്‍ ആരംഭിച്ച…

ഇനി പുറത്തിറങ്ങാന്‍ പോകുന്ന നാണയങ്ങളുമായി ത്രിതം പൂപ്പൊലിയില്‍

അമ്പലവയല്‍: പൂപ്പൊലിയില്‍ എത്തുന്നവര്‍ക്ക് കൗതുക കാഴ്ച്ചയാവുകയാണ് ഇന്ത്യയില്‍ ഇനിയും പുറത്തിറങ്ങാത്ത ആറ് തരം നാണയങ്ങളുടെ മാതൃക. മറ്റനേകം വിപുലമായ നാണയങ്ങളുടെ ശേഖരവും, പുരാവസ്തുക്കളുമാണ് ത്രിതത്തിന്റെ പ്രദര്‍ശന ഹാളില്‍ ഉളളത്. റിസര്‍വ് ബാങ്ക്…

കണിയാരം ടാഗോർ റസിഡൻഷ്യൽ അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു

മാനന്തവാടി കണിയാരം ഫാദർ ജി.കെ.എം.ഹൈസ്കൂൾ റോഡ് ടാഗോർ റസിഡൻഷ്യൽ അസോസിയേഷൻ പതിനൊന്നാം വാർഷികം ആഘോഷിച്ചു.ആഘോഷ പരിപാടികൾ മുൻതലശ്ശേരി ഡി.വൈ.എസ്.പി.പ്രിൻസ് അബ്രഹാം ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ വൈസ് പ്രസിഡന്റ് ഫിലിപ്പ് ചാണ്ടി അദ്ധ്യക്ഷത…
error: Content is protected !!