മാനന്തവാടി നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തുടരുന്നു
മാനന്തവാടി നഗരത്തില്‍ അനധികൃത കെട്ടിട നിര്‍മ്മാണങ്ങള്‍ തുടരുന്നു. കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി കോടതിയിലേക്ക്. നഗരസഭ സ്ഥലം സ്വാശ്രയ സംഘം കൈയടക്കി വെച്ചതു മുതല്‍ ബസ്സ് കാത്തിരിപ്പു കേന്ദ്രം വരെ പെട്ടി കടക്ക് വഴിമാറിയ കാഴ്ചയാണ് മാനന്തവാടിയിലേത്. അനധികൃത കെട്ടിടങ്ങള്‍ക്കെതിരെ പരാതി നല്‍കിയിട്ടും പരിഹാരം കാണാത്ത നഗരസഭ നടപടിക്കെതിരെയാണ് കോണ്‍ഗ്രസ്സ് കോടതിയിലേക്ക് പോകുന്നത്.