Sign in
Sign in
Recover your password.
A password will be e-mailed to you.
ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ തിരുനാള്‍ ആഘോഷങ്ങള്‍ ഇന്നും നാളെയും
ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ,പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ ,ഇന്നും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ത…
പുരാവസ്തു ശേഖരവും ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവുമൊരുക്കി കാപ്പുംചാല്‍ ഗവ: എല്‍.പി.സ്‌കൂള്‍
പതിറ്റാണ്ടുകള്‍ പഴക്കമുള്ള നിരവധി പുരാവസ്തു ശേഖരവും ഭക്ഷ്യവസ്തുക്കളുടെ പ്രദര്‍ശനവുമൊരുക്കി കാപ്പുംചാല്‍ ഗവ: എല്‍.പി.സ്‌കൂള്‍ .100 വര്‍ഷം പഴക്കമുള്ള റേഡിയോ, മത്സ്യ ബന്ധന ഉപകരണങ്ങള്‍, വീട്ടുപകരണങ്ങള്‍, നാണയങ്ങള്‍, കാര്‍ഷിക ഉപകരണങ്ങള്‍…
റിപ്പബ്ലിക്ക് ദിനത്തില്‍ മനോഹരമായ ഡിസ്‌പ്ലേ അവതരിപ്പിച്ച് പനമരം ഗവര്‍മെന്റ് എല്‍പി സ്‌കൂള്‍
റിപ്പബ്ലിക്ക് ദിനത്തില്‍ മനോഹരമായ ഡിസ്‌പ്ലേ അവതരിപ്പിച്ച് പനമരം ഗവര്‍മെന്റ് എല്‍പി സ്‌കൂള്‍ . പ്രധാനധ്യാപകന്‍ ചാക്കോ പ്രകാശ് പതാക ഉയര്‍ത്തി .പി .ടി .എ പ്രസിഡന്റ് സി.കെ.മുനീര്‍, സിദ്ധീക്ക് മാസ്റ്റര്‍, ജയരാജന്‍ മാസ്റ്റര്‍ എന്നിവര്‍…
വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് യു.ഡി.എസ്.എഫിന് 11 സീറ്റ്
വയനാട് എഞ്ചിനീയറിംഗ് കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് യു.ഡി.എസ്.എഫിന് 11 സീറ്റ്. ചെയര്‍മാന്‍, മാഗസിന്‍ എഡിറ്റര്‍ എസ് എഫ്.ഐക്ക്. വോട്ട് റീകൗണ്ടിംഗ് ആവശ്യപ്പെട്ട് യു.ഡി.എസ്.എഫ് വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പാളിനെയും തിരഞ്ഞെടുപ്പ് ജീവനക്കാരെയും…
ഹയര്‍സെക്കണ്ടറിതുല്യതാ പഠനം ജില്ലയില്‍മാതൃകാപരം
കല്‍പ്പറ്റ :കേരള സര്‍ക്കാര്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ വഴി നടപ്പിലാക്കു ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സ് ജില്ലയില്‍ മാതൃകാ പരമാണും വിദ്യാഭ്യാസപരമായി പിാേക്കം നില്‍ക്കു ജില്ലക്ക് ഈ കോഴ്‌സ് പുതിയവെളിച്ചം നല്‍കു ഓണെുംജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്…
അപകടം പതി ഇരുന്ന് അമ്പലവയൽ മീനങ്ങാടി റോഡിലെ ഹമ്പ്
അമ്പലവയലിൽ നിന്ന് മീനങ്ങാടിക്ക് പോക്കുന്ന വഴിയിലെ സെന്റ് മേരീസ് A. U. P സ്ക്കൂളിന് മുൻപിലുള്ള റോഡിലെ ഹമ്പ് ആണ് യാത്രക്കാർക്ക് അപകട ഭീഷണി ആയി നിൽക്കുനത്. സ്കൂൾ പരിസരമായത്ത് കൊണ്ട് വാഹനങ്ങളുടെ വേഗത കുറക്കാൻ ഹമ്പുകൾ അനിവാര്യമാണ് എന്നാൽ…
മുൻ കലക്ടറടക്കമുള്ളവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപെട്ട് ‘റവന്യുമന്ത്രിക്ക് പരാതി…
ആദിവാസി വൃദ്ധന്റെ ഭൂമി തട്ടിയെടുത്ത് റിസോർട്ട് നിർമ്മിച്ച സംഭവത്തിൽ മുൻ കലക്ടറടക്കമുള്ളവർക്കെതിരെ ഉന്നതതല അന്വേഷണം നടത്തണമെന്നാവശ്യപെട്ട് 'റവന്യുമന്ത്രിക്ക് പരാതി നൽകി കാട്ടിക്കുളം ' തിരുനെല്ലിയിലെ കോളിദാർ അർക്കണം ചന്തന്റെ ഒരേക്കർ 20 സെന്റ്…
സിപിഐയുടെ വയനാട് ജില്ലാ സമ്മേളനം ഫെബ്രവരി 7,8,9 തിയ്യതികളില്‍ മാനന്തവാടിയില്‍
സിപിഐയുടെ 23 മാത് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള വയനാട് ജില്ലാ സമ്മേളനം ഫെബ്രവരി 7,8,9 തിയ്യതികളില്‍ മാനന്തവാടിയില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.സമ്മേളനത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളും…
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരികോത്സവം 26, 27, തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും
ജില്ലാ ലൈബ്രറി കൗണ്‍സില്‍ സാംസ്‌കാരികോത്സവം 26, 27, തീയ്യതികളില്‍ മാനന്തവാടിയില്‍ നടക്കും. ഉത്സവത്തിന്റെ ഭാഗമായി സാഹിത്യ സെമിനാറുകള്‍, മോഹിനിയാട്ടം, പടയണി, പുസ്തകമേള തുടങ്ങി വവിധങ്ങളായ പരിപാടികളും നടക്കും സാംസ്‌കാരികോത്സവത്തിനുള്ള…
പഴയ വൈത്തിരിക്ക് സമീപം ബൈക്ക് ഉപേഷിച്ച നിലയില്‍
പഴയ വൈത്തിരിക്ക് സമീപം ബൈക്ക് ഉപേഷിച്ച നിലയില്‍ , കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കെ എല്‍ 13 സ്‌പ്ലെന്റര്‍ ബൈക്ക് ആണ് 3 മാസത്തോളമായി പഴയ വൈത്തിരി റോഡരികില്‍ ഉപേഷിച്ച നിലയിലുള്ളത് . നാട്ടുകാര്‍ വൈത്തിരി പോലീസില്‍ അറിയിച്ചിട്ടും ബൈക്ക് എടുത്തു…