റിപ്പബ്ലിക്ക് ദിനത്തില്‍ മനോഹരമായ ഡിസ്‌പ്ലേ അവതരിപ്പിച്ച് പനമരം ഗവര്‍മെന്റ് എല്‍പി സ്‌കൂള്‍
റിപ്പബ്ലിക്ക് ദിനത്തില്‍ മനോഹരമായ ഡിസ്‌പ്ലേ അവതരിപ്പിച്ച് പനമരം ഗവര്‍മെന്റ് എല്‍പി സ്‌കൂള്‍ . പ്രധാനധ്യാപകന്‍ ചാക്കോ പ്രകാശ് പതാക ഉയര്‍ത്തി .പി .ടി .എ പ്രസിഡന്റ് സി.കെ.മുനീര്‍, സിദ്ധീക്ക് മാസ്റ്റര്‍, ജയരാജന്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ അംഗങ്ങള്‍ അധ്യാപകര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി .വിദ്യാര്‍ഥികള്‍ക്ക് പായസവിതരണവും ഉണ്ടായിരുന്നു.