ബത്തേരി അസംപ്ഷന്‍ ഫൊറോന ദേവാലയത്തില്‍ പരിശുദ്ധ ദൈവമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും ,പ്രധാന തിരുനാള്‍ ആഘോഷങ്ങള്‍ ,ഇന്നും നാളെയും മറ്റന്നാളുമായി വിവിധ പരിപാടികളോടെ ആഘോഷിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഭക്ത സംഘടന സംയുക്ത വാര്‍ഷികാഘോഷം ,വി.ചാവറ കുര്യാക്കോസ് അനുസ്മരണ ദിനം ,തിരുന്നാള്‍ പ്രദക്ഷിണം ,വചന പ്രഘോഷണം ,കലാപരിപാടികള്‍ തുടങ്ങിയവ അരങ്ങേറും .വാര്‍ത്താസമ്മേളനത്തില്‍ ഫാദര്‍.സ്റ്റീഫന്‍ കോട്ടക്കല്‍ ,ഫാദര്‍ ജോമേഷ് തേക്കിലക്കാട്ടില്‍ , ഫാദര്‍ ജിതിന്‍ പീച്ചാട്ട് ,ജോസ് മാത്യു മെഴുകനാല്‍ , വര്‍ഗ്ഗീസ് കരുമാങ്കുളം , പ്രതീഷ് വര്‍ഗ്ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.
Sign in
Sign in
Recover your password.
A password will be e-mailed to you.