പഴയ വൈത്തിരിക്ക് സമീപം ബൈക്ക് ഉപേഷിച്ച നിലയില്‍

0

പഴയ വൈത്തിരിക്ക് സമീപം ബൈക്ക് ഉപേഷിച്ച നിലയില്‍ , കണ്ണൂര്‍ രജിസ്‌ട്രേഷനിലുള്ള കെ എല്‍ 13 സ്‌പ്ലെന്റര്‍ ബൈക്ക് ആണ് 3 മാസത്തോളമായി പഴയ വൈത്തിരി റോഡരികില്‍ ഉപേഷിച്ച നിലയിലുള്ളത് . നാട്ടുകാര്‍ വൈത്തിരി പോലീസില്‍ അറിയിച്ചിട്ടും ബൈക്ക് എടുത്തു മാറ്റുന്നതിനോ വേണ്ട നടപടികള്‍ എടുക്കാനോ തയ്യാറായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു: ഈ ബൈക്ക് മോഷ്ടാക്കള്‍ ഉപേക്ഷിച്ചതാണെന്നാണ് കരുതുന്നത്.

Leave A Reply

Your email address will not be published.

error: Content is protected !!